Skip to main content

Posts

Showing posts from 2017

നാളെയും സാമ്പാറ് തന്നെ മതി

പിള്ളേച്ചൻ ഭാര്യയോട് അല്പം ദേഷ്യത്തിൽ : "ഹോ.. ഇന്നും ഈ സാമ്പാറ് തന്നെയാണോ... കഴിഞ്ഞ മൂന്ന് ദിവസമായി ഈ നശിച്ച സാമ്പാറ് തന്നെ..." ഭാര്യ : "ഇതേ അഭിപ്രായം എന്തുകൊണ്ട് നിങ്ങൾ ദിവസവും കുടിക്കുന്ന ബിയറിനെ കുറിച്ച് പറയുന്നില്ല ..." പിള്ളേച്ചൻ : "നാളെയും സാമ്പാറ് തന്നെ മതി"...

നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ ?

മകന്‍ വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്‍:  "എടാ മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!"   "അച്ഛന്‍ അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില്‍ സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന്‍ രീതി മാറ്റുന്നുണ്ടോ..! "  'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്‌. 

snickerssssss

സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ   കൊടുക്കും... ഒരു ദിവസം കണ്ടക്ടർ ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്. നിങ്ങള്‍ എന്തിനാണ് ദിവസവും ഇതെനിക്ക് തരുന്നത്??? നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ... വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢 വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩 Vivek- പിന്നെയെന്തിനാണ് ദിവസവും നിങ്ങൾ ഇത് വാങ്ങുന്നത്... വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ് അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄 👤:-🙉🙉🙉🙉 *ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......* snickerssssss

അനാഥാനാണ്

*അമ്മയെയും അച്ഛനെയും* തലക്കടിച്ചു കൊന്നതിനു ശേഷം പ്രതി കോടതിയിൽ : കോടതി : താങ്കൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ …? പ്രതി : *അനാഥാനാണ്* ദയ ഉണ്ടാകണം   … പകച്ചു പോയി കോടതിയും ജഡ്‌ജിയും... 

പുരുഷന്മാര്‍ സംസാരിച്ചത് ആ പശുവിനെക്കുറിച്ചായിരുന്നു

ശശി ഒരു പാവം കര്‍ഷകനാണ്‌. എന്നാൽ ശശിയുടെ ഭാര്യ ശകുന്തള  പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിക്കുമായിരുന്നു. പാവം ശശി എല്ലാം സഹിക്കുമായിരുന്നു. ഒരിക്കൽ ശശി പശുവിനെ മേയിച്ച് വീട്ടിൽ വരുവാൻ അല്പം വൈകി. അപ്പോൾ ക്ഷുഭിതയായ ശകുന്തള പതിവിന്‍പടി  ശകാരവര്‍ഷം തുടങ്ങി. ഇതിനിടയിൽ എന്തോ കണ്ടു വിരണ്ട പശു ശകുന്തളയെ കുത്തിമറിച്ചിട്ടു ഓടിപ്പോയി ദൗർഭാഗ്യകരമെന്ന് പറയട്ടേ, ആ കുത്ത് ശകുന്തളയുടെ മരണത്തിനു കാരണമായി. അടുത്ത ദിവസം ശകുന്തളയുടെ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അനുശോചനമറിയിക്കുവാൻ എത്തിയ പലരും ശശിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അനുകൂലമായും, പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും ശശി തലയാട്ടിക്കൊണ്ടിരുന്നു. കുറേ നേരം ഇത് കണ്ട് ജിജ്ഞാസ തോന്നിയ ശശിയുടെ ആത്മാർത്ഥ സുഹൃത്ത് ശശാങ്കൻ ഇതിനെക്കുറിച്ചന്വേഷിച്ചു. ശശിയുടെ മറൂപടി ഇപ്രകാരമായിരുന്നു: "എന്നോട് സംസാരിച്ച സ്ത്രീകള്‍, ശകുന്തളയുടെ മരണത്തിൽ വിഷമിക്കണ്ടായെന്നും, ഏതോ വലിയ ആപത്ത് ഇങ്ങനെ ഒഴിവായിപ്പോയതായി കരുതി സമാധാനിക്കൂ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അ

നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?

ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു. പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു.. ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു.. മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്.. ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്.. ഹാൾ നിശബ്ദമായി.. പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..  അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..! ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു.. യുവതിയേം കുഞ്ഞിനേയും കണ്ട വധു വരൻറെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം.. നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..? വരൻറെ അമ്മ ബോധം കെട്ടു വീണു.. എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു. ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ച..

Recruitment in a Company

Agency: " Sir, we found 3 candidates as per your requirements, now how do you want their  placements sir?" M.D: "Put about 100 bricks in a closed room. Then send the candidates into the room & close the door, leave them alone & come back after a few hours and analyse the situation:- 1)  If they are counting the bricks, Put them in Accounts deptt. 2)  If they are re-counting the bricks, Put them in Auditing. 3)  If they have messed up the whole room with the bricks, Put them in Engineering. 4)  If they are arranging the bricks in some strange order, Put them in Planning. 5)  If they are throwing the bricks at each other, Put them in Operations. 6)  If they are sleeping, Put them in Security. 7)  If they have broken the bricks into pieces, Put them in Information Technology. 8)  If they are sitting idle, Put them in Human Resources. 9)  If they say they have tried different combinations yet not a single brick has been moved, Put them in Sales. 10) If they have alre

ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുത്‌

രതിഷ് ഭാര്യയോട്: 😡😡😡 എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെ ടീ നിന്നോട് പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് ... രസത്തിന് ഉപ്പും ഇല്ല പുളിയും ഇല്ല😡😡 സുകന്യ :⚡💥⚡ എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് . കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്😡⚡💥

ഓം എന്ന ശബ്ദത്തിന്

ശാസ്ത്ര പഠന റിപ്പോർട്ടുകൾ അനുസരിച്ച്  *" ഓം "*എന്ന ശബ്ദത്തിന് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉണർത്തി പ്രവർത്തനക്ഷമമാക്കാൻ കഴിയും.... എന്നാൽ.....  "ദേ ......." എന്ന (ഭാര്യയുടെ) ശബ്ദത്തിന് തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളും ശരീര ഭാഗങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കാൻ കഴിയും

Now husband is starving

```Wife: I have a bag full of used clothes I'd like to donate. Husband: Why not just throw it in the trash? That's much easier. Wife: But there are poor starving people who can really use all these clothes. Husband: Honey, anyone who fits into your clothes is definitely not starving..'''``` *Now husband is starving ..*

കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

മാരാമൺ കൺവൻഷൻ വേളയിൽ ഉച്ചയൂണിന് പോകുന്ന വഴി ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ‘ഏതു ക്ലാസ്സിലാ നീ പഠിക്കുന്നത്?’ കുട്ടി: ‘ആറിൽ’ തിരുമേനി: ‘ശ്ശെടാ..... കരയ്ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?’

തനിയേ വളരുന്നതാണ് - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയോട് ഒരു വിരുതൻ ചോദിച്ചു: ‘എപ്പിസ്കോപ്പാമാർ താടി മീശ വളർത്തണമെന്ന് വേദപുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ തിരുമേനി എന്തിനാ വളർത്തുന്നത്.’ ‘ഇത് ഞാൻ വളർത്തുന്നതല്ല മകനേ, തനിയേ വളരുന്നതാണ്.’

എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാൻ ഇന്നേവരെ എനിക്ക് സാധിച്ചിട്ടില്ല - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ മലേഷ്യയിലെ ഒരു തുണിക്കടയിൽ തുണി വാങ്ങുവാൻ ക്രിസോസ്റ്റം തിരുമേനി കയറി. നല്ല വിൽപന നടക്കുമെന്ന് കരുതി ചൈനക്കാരി പെൺകുട്ടികൾ അടുത്തുകൂടി ഓരോ തുണിയുടെയും സവിശേഷതകൾ വിശദീകരിച്ചു. ഒരു തുണിയെടുത്തു കാണിച്ചിട്ട് പറഞ്ഞു: ഈ തുണി എടുത്തുകൊള്ളൂ, ഇത് നിങ്ങളുടെ ഭാര്യയ്ക്ക് പറ്റിയതാണ്. തീർച്ചയായും ഇതവർക്ക് ഇഷ്ടപ്പെടും. തിരുമേനി ചിരിച്ചു കൊണ്ട് പറഞ്ഞു: എന്റെ പിള്ളാരെ, എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാൻ ഇന്നേവരെ എനിക്ക് സാധിച്ചിട്ടില്ല.

അതിനേക്കാളും മെച്ചമായവൾ വേറെ കാണും - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

ഒരിക്കൽ ഒരു ഡീക്കനെ പള്ളിയുടെ ചുമതല കൊടുത്ത് വിട്ടു. അതിനു ശേഷം ബിഷപ്പ് ഒരുപദേശവും കൊടുത്തു. ആദ്യം കാണുന്ന സൺഡേസ്കൂൾ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവൾ വേറെ കാണും.

സത്യമാണെന്ന് ജനം കരുതും - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​തിരുമേനി ആറന്മുള പൊന്നമ്മയെ കാണുവാൻ പോയ കഥ: ഞാനിയിടെ ആറന്മുള പൊന്നമ്മയെ കാണുവാൻ പോയി. ഞാൻ പൊന്നമ്മയോട് പറ‌ഞ്ഞു – ഞാൻ നേര് മാത്രമെ പറയൂ. കള്ളം പറയില്ല. നിങ്ങൾ എന്തെങ്കിലും ഒരു കള്ള കഥയുണ്ടാക്കിയവതരിപ്പിക്കും. അതു കാണുവാൻ ജനം ഇടിച്ചു കയറും. നേരു പറയുന്ന എന്നെക്കാളും കൂടുതൽ ആളുകൾ കൂടുന്നത് നിങ്ങളുടെ കള്ള കഥ കാണുവാനാണ്. അപ്പോള്‍ പൊന്നമ്മ പറഞ്ഞു- അതിന് ഒരു കാരണമുണ്ട് തിരുമേനി, തിരുമേനി സത്യം പറഞ്ഞാല്‍ കള്ളമാണെന്നേ ജനത്തിന് തോന്നുകയുള്ളു. പക്ഷേ ഞങ്ങൾ കള്ളം പറഞ്ഞാലും സത്യമാണെന്ന് ജനം കരുതും.

ആശുപത്രിയുടെ പേര് മൃഗാശുപത്രിയെന്നാ- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ ഒരു മനുഷ്യൻ ആശുപത്രിയിൽ പോയി. ഡോക്ടറെ കണ്ടു. ഡോക്ടർ ചോദിച്ചു: ‘എന്താണസുഖം?’.  രോഗി: ‘ഡോക്ടറേ അതെനിക്കറിയാമെങ്കിൽ ഞാനിവിടെ വരേണ്ട കാര്യമുണ്ടോ. ഡോക്ടറടത്രയും വിദ്യാഭ്യാസമെനിക്കുണ്ടോ?’ ഡോക്ടർ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു: ‘ഇത്തരക്കാരെ ചികിത്സിക്കുന്ന ആശുപത്രി ഇതല്ല. തൊട്ടപ്പുറത്തൊരാശുപത്രിയുണ്ട്. ആശുപത്രിയുടെ പേര് മൃഗാശുപത്രിയെന്നാ’.

ലോട്ടറിയിതുവരെയും അടിച്ചിട്ടില്ല - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​നിവൃത്തിയില്ലാത്ത ഒരു പയ്യൻ ലോട്ടറി ടിക്കറ്റു കൊണ്ടു വന്നാൽ ഞാനെടുത്തെന്നിരിക്കും. അവനെന്തെങ്കിലും സഹായം ചെയ്യുവാനായിട്ടാണ് ഞാൻ ടിക്കറ്റെടുത്തത്. എനിക്കു ലോട്ടറിയടിക്കരുതെയെന്ന പ്രാർഥനയോടെയാണ് ഞാനി ടിക്കറ്റെടുക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഞാനെടുത്ത ടിക്കറ്റിനു ലോട്ടറി അടിച്ചാൽ അത് അരവണപ്പായസത്തേക്കാൾ വിവാദമാകും. എന്റെ സഭ പിണങ്ങും. ധാർമിക പ്രവർത്തകർ പിണങ്ങും. ജോലി ഒന്നും ചെയ്യാതെ പണം സമ്പാദിച്ചതിനെക്കുറിച്ചുള്ള വിമർശനം. ഇതൊക്കെ ദൈവം തമ്പുരാനുമറിയാവുന്നതു കൊണ്ട് ലോട്ടറിയിതുവരെയും അടിച്ചിട്ടില്ല.

അതുതന്നെയാണ് ഇവിടെയും പ്രസംഗിക്കുവാൻ പോകുന്നത്.- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പത്തനംതിട്ടയിൽ ഒരു പള്ളിയില്‍ ക്രിസോസ്റ്റം തിരുമേനിയും സാം മാത്യു തിരുമേനിയും പ്രസംഗിക്കുകയാണ്. ‌ സാം മാത്യു തിരുമേനി: ‘ഇന്നു ഞാൻ മൂന്നാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. അസാധാരണ വ്യക്തികൾക്ക് ഒരു ദിവസം രണ്ടു പ്രസംഗം ചെയ്യാം. രണ്ടിൽ കൂടുതൽ പ്രസംഗിക്കുന്നവൻ ഭോഷനാണ്. ആ സ്ഥിതിയിലാണ് ഞാനിപ്പോൾ.’  ക്രിസോസ്റ്റം തിരുമേനി: ‘ഇന്നു ഞാൻ നാലാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. സാം മാത്യു തിരുമേനിയുടെ ഡിക്‌ഷണറിയിൽ എനിക്കു എന്ത് വിശേഷണമാണ് ഉണ്ടാവുകയെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ നേരത്തെ മൂന്നിടത്തും പ്രസംഗിച്ചതും ഒരേ പ്രസംഗമാണ്. അതുതന്നെയാണ് ഇവിടെയും പ്രസംഗിക്കുവാൻ പോകുന്നത്. അപ്പോൾ ഞാൻ അസാധാരണ വ്യക്തിയുമല്ല, ഭോഷനുമല്ലെന്നു നിങ്ങൾക്കു മനസ്സിലായില്ലേ’.

പരിശോധനച്ചെലവ് ലാഭമായില്ലേ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​മാരാമൺ കൺവൻഷനു ക്രിസോസ്റ്റം തിരുമേനിയാണ് ഈ ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചത്. സ്ത്രോത്രകാഴ്ച സഞ്ചിയിൽ നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ.. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. അതു പരിശോധിപ്പിക്കാൻ ഇനിയും എന്തിന് പണം കളയണം. പരിശോധനച്ചെലവ് ലാഭമായില്ലേ!.

പ്രശ്നം അങ്ങനെ തീർന്നു - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരു പള്ളിയിൽ രൂക്ഷമായ പ്രശ്നം. മദ്ബഹായോട് ചേർന്ന് ടോയ്‌ലറ്റ് പണിയണം. ഇടവകക്കാർ രണ്ട് പക്ഷത്ത്. ക്രിസോസ്റ്റം തിരുമേനി രണ്ടു കൂട്ടരേയും വിളിച്ചു: ഇങ്ങനെ ഒരു ടോയ്‌ലറ്റ് പണിയുന്നതിൽ എന്താണെതിർപ്പ്? ഒരു വിഭാഗത്തിന്റെ നേതാവ് പറഞ്ഞു: ‘അമേദ്യം നിക്ഷേപിക്കുന്ന ടോയ്‌ലറ്റ് വിശുദ്ധ മദ്ബഹായോട് ചേർന്നു പണിയുന്നത് ശരിയല്ല.’ കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനിക്ക് മനസ്സിലായി കാര്യത്തിന്റെ കിടപ്പ്. എതിർവിഭാഗം പറയുന്നതിനെ എതിർക്കുകയെന്നതാണ് ഉദ്ദേശ്യം. തിരുമേനി പറഞ്ഞു: ‘എനിക്കും ആ അഭിപ്രായത്തോട് യോജിപ്പാണ്. അമേദ്യം വയറ്റിൽ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നത് അതിനേക്കാൾ തെറ്റല്ലേ. അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായിൽ നിൽക്കുന്നതല്ലേ ഉചിതം.’ പ്രശ്നം അങ്ങനെ തീർന്നു.

ഞാനിത് വായിക്കണമെന്നാണോ നീ പറയുന്നത്. - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ ഒരു മനുഷ്യൻ ഒരു പുസ്തകമെഴുതിയിട്ട് എന്റെയടുക്കൽ കൊണ്ടു വന്നിട്ട് പറ‍ഞ്ഞു – പുസ്തകത്തെക്കുറിച്ച് നല്ലയൊരഭിപ്രായമെഴുതി തരണമെന്ന്. ഞാൻ പറഞ്ഞു: എനിക്ക് ഡോക്ടറേറ്റ് ഇല്ല. അന്നെനിക്ക് ഡോക്ടറേറ്റ് ഇല്ലായിരുന്നു. ആയതിനാൽ മാത്യുസ് തിരുമേനിയോട് ഒരഭിപ്രായം എഴുതി വാങ്ങിക്കുവാൻ പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു – തിരുമേനിയെ കണ്ട് സംസാരിച്ചതാ. പുസ്തകത്തിന്റെ വിലയെല്ലാം തന്നു കഴിഞ്ഞപ്പോൾ ഒരഭിപ്രായം എഴുതി തരണമെന്ന് പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു – ഇനിയും ഞാനിത് വായിക്കണമെന്നാണോ നീ പറയുന്നത്. അതിന് സമയമില്ലാത്തത് കൊണ്ടല്ലെ പുസ്തകം കണ്ടപ്പോൾ തന്നെ വില തന്ന് നിന്നെ പറഞ്ഞു വിടുവാൻ ശ്രമിച്ചത്.

കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ക്രിസോസ്റ്റം തിരുമേനിയുടെയടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്. അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം. തിരുമേനി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും.

അച്ചന്റെ ഭാര്യയുടെ സമ്മതം വേണം - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഇടവകയിൽ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെൺമക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാൻ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയിൽ അച്ചനെ ഇഷ്ടപ്പെട്ട പിതാവ് ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്ന് തിരുമേനിയുടെ അഭിപ്രായം ചോദിച്ചു. തിരുമേനി പറഞ്ഞു: അച്ചന്റെ കാര്യത്തിൽ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തിൽ പിറന്നവനും യോഗ്യനുമാണ്. പ്രമുഖനായ വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.

ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​പാലിൽ സ്ഥിരം വെള്ളം ചേർത്ത് നൽകിയിരുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം.

മെത്രാച്ചന്മാർ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കൺവൻഷൻ പ്രസംഗത്തിനു പോയി. എം.എം. ജോൺ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകൾ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാൾ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘മെത്രാച്ചന്മാർ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’

നിന്റെ വായ് വിസ്താരത്തിൽ തുറക്കുക - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ബിഡിഎസ്സ് പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’ ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു. ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.

ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം. - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ക്രിസോസ്റ്റം തിരുമേനി ബാംഗ്ളൂരിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുവാൻ ചെന്നത് തലയിൽ മസനപ്സാ വയ്ക്കാതെയാണ്. ഇതിൽ പ്രതിഷേധം തോന്നിയ ഒരു മാർത്തോമാക്കാരൻ തിരുമേനിയെ പ്രതിഷേധം പ്രസംഗത്തിലൂടെ ഇപ്രകാരം അറിയിക്കുവാൻ ശ്രമിച്ചു: ‘ഞാൻ ഞങ്ങളുടെ ക്രിസോസ്റ്റം തിരുമേനിയെ അന്വേഷിച്ചു നടക്കുകയാണ്. ആരോ പറഞ്ഞു, മസ്നപ്സാ ധരിക്കാതെ തലമുടി നീട്ടി വളർത്തിയ ആളാണെന്ന്. എനിക്ക് വിശ്വാസം വരുന്നില്ല.’ തിരുമേനി ഇപ്രകാരം പ്രതികരിച്ചു: ‘കർത്താവിന്റെ കൂടെ സർവ സമയവും ഉണ്ടായിരുന്ന പത്രോസിന് പോലും കടലിൽ വച്ച് യേശുവിനെ കണ്ടപ്പോൾ ഭൂതമാണെന്നാണ് തോന്നിയത്. എന്റെ സഭാംഗത്തിന് എന്നെ കണ്ടിട്ട് മനസ്സിലായില്ലായെങ്കിലും ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം.’

അന്നുമുതൽ സ്ത്രീകൾ ദൈവത്തെപ്പോലെയാണ്. - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​മാരാമൺ കൺവൻഷനിൽ ക്രിസോസ്റ്റം തിരുമേനി ഉൽപ്പത്തി പുസ്തകം അടിസ്ഥാനപ്പെടുത്തിയാണ് പ്രസംഗിച്ചത്: ‘ഈ പഴം തിന്നുന്നവൻ ദൈവത്തെപ്പോലെയാകും എന്ന് പാമ്പ് പറഞ്ഞ ഉടനെ ഹവ്വാ പഴം തിന്നു. അന്നുമുതൽ സ്ത്രീകൾ ദൈവത്തെപ്പോലെയാണ്. ചിലപ്പോൾ ഭാര്യമാരെ നോക്കി രണ്ട് കയ്യും നെഞ്ചത്ത് വച്ച് ഭർത്താക്കന്മാർ പറയാറില്ലേ – എന്റെ ദൈവമേ എന്ന്’.

തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ദീർഘകാലം കുഷ്ഠരോഗികളുടെയിടയിൽ പ്രവർത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. കുഷ്ഠരോഗികളുടെയിടയിൽ ദീർഘകാലം കഴിയേണ്ടി വന്നതിനാൽ തനിക്കും കുഷ്ഠരോഗം ഉണ്ടാകുമെന്നു ബിഷപ്പ് ഭയപ്പെട്ടിരുന്നു. കുഷ്ഠരോഗികളുടെ കൈവിരലുകൾക്ക് സ്പർശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പർശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു ഡിന്നർ പാർട്ടിയിൽ പങ്കെടുക്കുന്ന അവസരത്തിൽ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു. എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല. സ്ത്രീ പറഞ്ഞു: തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു.

​​ ​​ ഒരുമാതിരി സുഖമായി കഴിയാമല്ലൊ- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

ഒരു ഉപദേശി ഉണർവ് പ്രസംഗം നടത്തുകയായിരുന്നു. സ്വർഗത്തെപ്പറ്റിയും സ്വർഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു: സ്വർഗത്തിൽ പോകുവാനാഗ്രഹിക്കുന്നവർ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ പൊക്കി. ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ചു എന്താണ് കൈപൊക്കാഞ്ഞതെന്ന് ചോദിച്ചു. അയാൾ പറഞ്ഞു: ഇത്രയും പേർ അങ്ങോട്ട് പോയാൽ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലൊ

​ ഇയാൾ വിവാഹം കഴിച്ചതാണോ- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം നടക്കുകയാണ്. ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു: ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്? തിരുമേനി: ഇയാൾ വിവാഹം കഴിച്ചതാണോ? യുവാവ്: അല്ല. തിരുമേനി: വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.

ഇവിടെ നന്മയുണ്ടാവില്ല- ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്. Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.

മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കും. - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​ഒരിക്കൽ ക്രിസോസ്റ്റം തിരുമേനി മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചതിപ്രകാരമായിരുന്നു. നമ്മൾ ഒന്നാണെന്ന് എത്ര പറഞ്ഞാലും ശരിയാകില്ല. ഞങ്ങൾ മെത്രാച്ചന്മാർ കസേരയിൽ ഇരിക്കുന്നു. നിങ്ങൾ മണപ്പുറത്തും. ഞങ്ങൾ വിചാരിച്ചാൽ മണപ്പുറത്തിരിക്കാം. പക്ഷേ നിങ്ങൾ വിചാരിച്ചാൽ ഇവിടെ ഇരിക്കാൻ പറ്റില്ല. പിറ്റേദിവസം ബുദ്ധിഭ്രമമുള്ള ഒരു യുവാവ് തിരുമേനിയുടെ അടുത്ത കസേരയിൽ കയറിയിരുന്നു. കൺവൻഷൻ നടത്തിപ്പിന്റെ ചുമതലയുള്ളയാൾ യുവാവിനെ അനുനയപ്പെടുത്തി എഴുന്നേൽപ്പിച്ചു കൊണ്ടു പോയി. തിരുമേനി അവസാനം യെശയ്യാവ് 29: 24 ഉദ്ധരിച്ചു. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കും. എന്റെ പ്രസംഗം ബുദ്ധിഭ്രമമുള്ളവർക്കേ മനസ്സിലാകൂ എന്നാണ് തോന്നുന്നത്.

​ ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാൻ തല്പരനാ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​​ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ ഒരു സ്ഥാപനത്തിലെ ജോലിക്കായി ഒരു ചെറുപ്പക്കാരൻ തിരുമേനിയെ സമീപിച്ചു. ശുപാർശക്കത്തു കൊടുത്തു. അങ്ങനെ പലരും തിരുമേനിയെ സമീപിച്ചു ശുപാർശക്കത്തു വാങ്ങി. അനവധി ശുപാർശക്കത്തുകൾ കണ്ട സ്ഥാപനത്തിന്റെ മേധാവി അമ്പരന്നു. അദ്ദേഹം തിരുമേനിയെ വിളിച്ചു ചോദിച്ചു: ആർക്കാണ് ഞാൻ ജോലി കൊടുക്കേണ്ടത്? തിരുമേനിയുടെ മറുപടി: ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാൻ തല്പരനാ. പിന്നെ സാറിന് യുക്തമെന്ന് തോന്നുന്നവർക്ക് കൊടുക്കുക.

വയസ്സന്മാരെല്ലാം വെറും മണ്ടന്മാരല്ല

പെൺകുട്ടിയും അച്ഛനും കൂടി അമ്പലത്തിൽ നിന്ന് തൊഴുതുയിറങ്ങുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു: മനോഹരം പ്രേമം എഴുതിയ "അച്ഛനുണ്ട് എന്റെ കൂടെ" എന്ന പുസ്തകം നിനക്ക് തരാൻ എടുത്തുവച്ചിട്ടുണ്ട്. നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം. കാമുകൻ : അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത്. നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ "നാളെ തമ്മിൽ എവിടെ കാണും" എന്ന പുസ്തകം കൊണ്ട് തന്നാൽ മതി. പെൺകുട്ടി : അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ "വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ" മതിയോ? കാമുകൻ : അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ "കണ്ണിലെണ്ണയും തൂവി കാത്തിരിക്കും" ഉണ്ടെങ്കിൽ അതും കൊണ്ട് വരണം. പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ "നിന്നെ ഒരിക്കിലും നിരാശപ്പെടുത്തില്ല" എന്ന പുസ്തകവും കൊണ്ട് വരാം. മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ പയ്യൻ പോയി കഴിഞ്ഞപോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പ

Wrong use of the word 'Fuck'.

Wife has broken her leg & her Hubby comes after work. Hubby How r u doing?? Wife: Fine.  Hey, do me a favour.. Go upstairs & get me my slippers. My feet are freezing! Hubby goes upstairs & sees Wife's hot two sisters lying on the bed. Hubby: Ur sister sent me up to have sex with you girls.. Sisters: Prove it! Hubby (Shouting): Hey Honey.., both of them ?? Wife:  (Shouting back): Of course! What's d point of fucking one???... Absolute Classic!!!😂😂😜

അഴിമതി എങ്ങനെ അവസാനിക്കും ?

ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു.. ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം." ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ.  10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു.  പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം". ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം." ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു.  "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും." കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം.  'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം.  ' അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ.   ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?

ആയുസും ആരോഗ്യവും വ

ഭാര്യമാരോട് അധിക സമയം സൊള്ളുന്നവർക്ക് ടെൻഷൻ ഇല്ലാതാകുന്നു. മാനസിക സമ്മർദ്ദം 90% കുറയുന്നു. ഹാർട്ട് അറ്റാക്ക് സാധ്യത 80% ഇല്ലാതാകുന്നു. 100% റിലാക്സ് ഫീൽ ചെയ്യുന്നു. തൻമൂലം ആയുസും ആരോഗ്യവും വർദ്ധിക്കുന്നു. ഇംഗ്ലണ്ടിലെ ഒരു സർവ്വകലാശാല നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. പക്ഷെ, ഭാര്യ ആരുടേതാണെന്ന് സർവ്വകലാശാല ഇതുവരേ  കണ്ടെത്തിയിട്ടില്ല 🤣

ഞാന് കുടി നിര്‍ത്തി

ശശി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്‍ഡര്‍ നല്കി...🍺🍺🍻 വെയിറ്റര്‍ :  3 ഗ്ലാസ്സോ..? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളൂ...!!! ശശി: എടോ ഞാന്‍  പറയുന്നത് താന്‍ കേട്ടാല്‍ മതി .. 😡😡😡 വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര്‍ 3 ഗ്ലാസുകളില് ആക്കി കൊണ്ടു വച്ചു.  ശശി ഓരോ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുക്കും..പിന്നെ അടുത്തതില്‍  നിന്ന്... അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു.  പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില്‍ ഒരാള്‍ ശശിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്‍െറ  കാരണം തിരക്കി... ശശി : ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര്‍ കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന് അമേരിക്കയിലും പോയി.  പോകുന്നതിനു മുമ്പ്  ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്‌..   ഇനി ഞങ്ങള് ഓരോരുത്തരും ബിയര്‍ കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. ... എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി...!!  എത്ര നല്ല സുഹൃദ്ബന്ധം!!!!  അങ്ങനെ ഈ പരിപാടി തുടര്‍ന്ന്കൊണ്ടേയിരുന്നു. ഇടയ്ക്ക് 2-3 ദിവസം ശശിയെ കണ്ടില്ല... അങ്ങനെ ഇരിക്കെ ഒരു ദിവസം ശശി വീണ്ടും വന്നു.

ഞാൻ ഒരു ജോടി വാങ്ങി വച്ചതാ.

പാണ്ഡവന്മാർ അഞ്ചുപേരും ഒത്തു കൂടിയപ്പോൾ അർജ്ജുനൻ:  "ങേ! നമ്മൾ അഞ്ചുപേരും  ഇവിടെയുണ്ടല്ലൊ.?  അപ്പോൾ ആരുടെ ചെരിപ്പാ പാഞ്ചാലിയുടെ അന്തപ്പുരത്തിനു വെളിയിൽ?" അഞ്ചുപേരുംകൂടിച്ചെന്ന് പാഞ്ചാലിയോടു ചോദിച്ചു:  "ആരാടീ അകത്ത്‌?" "ആരുമില്ല" പാഞ്ചാലി പറഞ്ഞു. "പിന്നെ ഈ ചെരിപ്പ്‌ ആരുടെ?"  പാണ്ഡവർ ദേഷ്യത്തിൽ ചോദിച്ചു. പാഞ്ചാലി ചിരിച്ചുകൊണ്ടു പറഞ്ഞു.  "ആരുടേതുമല്ല. ഞാൻ ഒരു ജോടി വാങ്ങി വച്ചതാ. എനിക്കൊന്നു  വിശ്രമിക്കേണ്ടേ?"

ചെറുനാരങ്ങയും പച്ചമുളകും

NASA യുടെ ഒരു റോക്കറ്റ് ചൊവ്വാ ഗ്രഹത്തിലേക്ക്  വിക്ഷേപിച്ച് അൽപസമയത്തിനകം പൊട്ടിത്തെറിച്ചു ! ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ? നാസ : എൻജിനൊക്കെ ചെക്ക് ചെയ്തിരുന്നു.... അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ? നാസ  : സിസ്റ്റം ചെക്ക് ചെയ്തിരുന്നു.... ജപ്പാൻ  : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ? നാസ : നാനോ ടെക്നോളജി മാത്രമല്ല മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു... ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയിരുന്നോ? നാസ : ഇല്ല.. വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!

ഇടിയും മിന്നലും മാത്

​ഭർത്താവിന്റെ  ഭക്ഷണതിൽ നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ....അതൊന്നു ചോദ്യം ചെയ്താൽ എല്ലാ ഭാര്യമാരും പറയുന്നത് കേൾക്കാം   അതങ്ങ് എടുത്തു കളഞ്ഞേക്ക്..മനപ്പൂർവം ആരും കൊണ്ടിടുന്നതല്ലല്ലോ .കാറ്റത്തെങ്ങാനും പറന്നു വന്നതാവും അതിനിത്രക്ക് ചോദിക്കാനൊന്നുമില്ല .                 എന്നാൽ പുറത്തു പോയി വരുന്ന ഭർത്താവിന്റെ ഷർട്ടിലോ ദേഹത്തോ നിന്ന് നീളൻ തലമുടിയെങ്ങാനും കിട്ടിയാൽ പിന്നെ  ഭാര്യമാർക്ക്‌ മുൻപ് പറഞ്ഞ കാറ്റും ഇല്ല  മഴയും ഇല്ല.....പകരം ഇടിയും മിന്നലും മാത്രം..​

digital India

"An interviewer asked a drunkard... "Do you think the mission for digital India is successful?" Drunkard answered... "The day I will buy liquor from flipkart and sell the empty bottle through OLX, I will consider the mission successful."

But I need something you'll come back for

I accompanied my wife when she went to get her hair cut.  Reading a magazine, I found a hairstyle I liked for myself.  I asked the receptionist if I could take the magazine next door to make a copy of the photo. "Leave some ID, a driver's license or a credit card," she said. "But my wife is here getting a haircut," I explained. "Yes," she replied. "But I need something you'll come back for !"

ഒടുക്കത്തെ തഴമ്പാണ്

😬അസുഖം വന്ന് ആശുപത്രിയിലായ രമണിയുടെ ചന്തിക്ക് സൂചി വെക്കുന്നതിനിടയിൽ നഴ്സ്:-  "തൊഴിലുറപ്പാണ് പണി, അല്ലേ?" രമണി: -  "അതെ, എങ്ങനെ മനസ്സിലായി?"😉🤔😜 നഴ്സ്:- "സൂചി ഒടിഞ്ഞു. ഒടുക്കത്തെ തഴമ്പാണ്... ഒരേ ഇരിപ്പല്ലേ......"

ചെറുനാരങ്ങയും പച്ചമുളകും

NASA യുടെ ഒരു റോക്കറ്റ് ചൊവ്വാ ഗ്രഹത്തിലേക്ക്  വിക്ഷേപിച്ച് അൽപസമയത്തിനകം പൊട്ടിത്തെറിച്ചു ! ചൈന : എൻജിൻ ചെക്ക് ചെയ്തായിരുന്നോ? നാസ : എൻജിനൊക്കെ ചെക്ക് ചെയ്തിരുന്നു.... അമേരിക്ക : സിസ്റ്റം ചെക്ക് ചെയ്തായിരുന്നോ? നാസ  : സിസ്റ്റം ചെക്ക് ചെയ്തിരുന്നു.... ജപ്പാൻ  : നാനോ ടെക്നോളജി ഉപയോഗിച്ചായിരുന്നോ? നാസ : നാനോ ടെക്നോളജി മാത്രമല്ല മൈക്രോ സോഫ്റ്റ് വെയർ കൂടെ ഉപയോഗിച്ചിരുന്നു... ഇന്ത്യ : ചെറുനാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കിയിരുന്നോ? നാസ : ഇല്ല.. വെറുതെയല്ല പൊട്ടിത്തെറിച്ചത് !!!

ഭാരതി വരുന്നില്ലാ

സിമന്റ്‌ കച്ചവടക്കാരനായ നാരയണൻ സിമന്റ്‌ ലോഡ്‌ കാത്ത്‌ ഏറെ വൈകി.... ലോഡ്‌ എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക്‌ നടന്നു...  അപ്പോഴേക്കും സിമന്റ്‌ കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക്‌ വിളിക്കേണ്ടി വന്നു....  ഫോണെടുത്തത് സഹധര്‍മ്മിണിയായ രാധ.....  "ഹലൊ നാരയണന്റെ വീടല്ലെ"  "അതെ.... പക്ഷെ നാരയണൻ എത്തിയട്ടില്ല"  "നാരയണൻ വരുമ്പൊ പറയണം....  രാത്രി പന്ത്രണ്ടോടെ അംബുജ വരും...  ഇനി വൈകിയാലും കാത്ത്‌ നിൽക്കാൻ മറക്കരുത്‌....  അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...."  നാരയണൻ വീട്ടിലെത്തി...  ��🏼�🏾�🏿����  ശവ സംസ്കാരം നാളെ 12 മണിക്ക്😂😂😂

അതു ചോദിക്കാൻ നീയാരാടാ?

അച്ഛൻ മകനോട്‌ : ഇന്നല്ലേടാ നിന്റെ SSLC റിസൽട്ട് അറിയുന്നത്‌?🤔 മകൻ : അതേ 🙄 അച്ഛൻ : നീയെങ്ങാനും പത്താം ക്ലാസ്സ് പരിക്ഷയിൽ തോറ്റാൽ ഞാൻ നിന്റെ അച്ഛനാണെന്ന കാര്യം അങ്ങ് മറന്നേക്ക്‌" 😠 . . . വൈകിട്ട് . . .  അച്ഛൻ : റിസൾട്ടറിഞ്ഞോടാ?🤔 മകൻ: അതു ചോദിക്കാൻ നീയാരാടാ? 😜😃😂😝😅

Sex Education

Teacher: "Tell me the difference between a Callgirl, Girlfriend and Wife." The whole class was silent.. till 'Little Johnny' put up his hand and answered:  "Prepaid, Postpaid and Jio."

മരിച്ചാലും മറക്കില്ല

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂 അര മണിക്കൂർ എടുത്തു അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

GET IN THE LIN

*STAND IN LINE* A man was leaving a cafe, when he noticed an unusual funeral... A funeral coffin was followed by a second one. Behind the second coffin was a solitary man walking with the black dog..🐕 Behind him was queue of 200 men walking in straight line  🚶🚶🚶🚶🚶 The man couldnt stand his curiosity..😳 He approached the man walking with the dog 🚶🐕  " Sir, sorry to disturb you..." "But i ve never seen a funeral like this with so many walking in a straight line". "Who's funeral is it" ????? He replied, "the first coffin is of my WIFE". "What happned to her"???? "My dog attacked and killed her".. "The second coffin"???? "It's my MOTHER IN LAW?.she was trying to help my wife when the dog attacked and killed her too".. A Silent Moment Passed. THEN he asked, *CAN I BORROW THE DOG ????* And he replied.. " *GET IN THE LINE.*"🚶🚶🚶🚶🚶

എന്നാപ്പിന്നെ മുട്ട പുഴുങ്ങിയത്

ഭാര്യ: "ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ്ടോസ്റ്റിനൊപ്പം  തേൻ ആക്കിയാലോ?" ഭർത്താവ്: "ഒരു ജീവിയുടെ വായിൽ നിന്നും വന്ന  സാധനം തിന്നാൻ എനിക്ക് താല്പര്യമില്ല " ഭാര്യ: "എന്നാപ്പിന്നെ മുട്ട പുഴുങ്ങിയത് എടുക്കാം" 😩😩😩

മരിച്ചാലും മറക്കില്ല

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂 അര മണിക്കൂർ എടുത്തു അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

ജീന്‍സ്, ചില ഗുണങ്ങളും ദോഷങ്ങളും!!

​ഒരു കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനോട്: മദര്‍, ഞാന്‍ മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിയില്‍ ഒരുത്തന്‍ എന്നേ ബലാസംഗം ചെയ്യാന്‍ വന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: ഞാനോടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും എന്റെ പുറകെ ഓടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനെന്നെ പിടിക്കുമെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു. മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും ഓടിവന്നു എന്റെ മുന്നില്‍ നിന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: എന്നിട്ട് ഞാന്‍ എന്റെ ഉടുപ്പ് മുട്ടുവരെ പൊക്കി മദര്‍ സുപീരിയര്‍: മൈ ഗോഡ്! എന്നിട്ട്? കന്യാസ്ത്രീ: അവനപ്പോള്‍ അവന്റെ ജീന്‍സ് മുട്ട് വരെ താഴ്ത്തി! മദര്‍ സുപീരിയര്‍: ജീസസ്സ് !! എന്നിട്ട്? ഉടുപ്പ് പൊക്കിപ്പിടിച്ചോണ്ട്‌ ഞാന്‍ സ്പീഡില്‍ ഓടി ഇങ്ങു പോന്നു. ജീന്‍സ് താഴ്ത്തിയത് കൊണ്ട് ഓടാന്‍ പറ്റാതെ അവന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. *********************************************** ജീന്‍സ് ധരിക്കാത്തതുകൊണ്ടുള്ള ചില ഗുണങ്ങളും ധരിക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളും!!​

സുന്ദരേശൻ സ്റ്റുഡിയോ

ഫോട്ടോഗ്രാഫി പ്രാന്ത് മൂത്ത് ഒരു സുഹൃത്ത്‌ നയന മനോഹരമായ പ്രദേശങ്ങൾ തിരക്കി ഇടുക്കിയിലെ ഏതോ വനത്തിൽ എത്തി .. ആദ്യം കണ്ട ഒരു മനുഷ്യനോടു പുള്ളികാരൻ ചോദിച്ചു " ചേട്ടാ ഇവിടെ ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലം എവിടെ ഉണ്ട് ? " ഒരു നിമിഷം ആലോചിച്ചു നിന്ന ആ ചേട്ടൻ :" ഇവിടെ നിന്നും 2 കിലോ മീറ്റർ താഴോട്ടു നടകുക ,അവിടുത്തെ ഒരു മല കേറി ഇറങ്ങി രണ്ടു കിലോമീറ്റർ കൂടി നടന്നാൽ ഒരു ചെറിയ വളവുണ്ട് ! അവിടെ ചെന്നാൽ മതി ! ഹോ എന്ത് നല്ല മനുഷ്യൻ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു തുടങ്ങി ! വളവും തിരിവും മലയും ഒക്കെ താണ്ടി ആ സ്ഥലം എത്തി !! "സുന്ദരേശൻ സ്റ്റുഡിയോ " !!

ദുബായിൽ പോയതല്ല

ഭാര്യ ഭർത്താവിന്റെ ഖബറിനരികിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു " നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' ഖബറിൽ നിന്ന് കനത്ത ശബ്ദം വന്നു........... " മരിച്ചു പോയതാണ് .ദുബായിൽ പോയതല്ല ''😇😇🤔😀😀

Interesting notice boards

*Interesting notice boards:*   Forest Dept:  *"Shoot the bird with camera not with Gun..."* Traffic Dept:  *"Donate blood, But not on Roads..."* Petrol Pump:  *"No smoking"* " Your life may be worthless but our petrol is Costly"   And Finally!! Hospital Board:-   "If you still want to continue looking @ girls, even after your Death *"DONATE YOUR EYES"* *😍😂😍*

അഭിനന്ദനത്തിനു നന്ദി

ശശി ഷോപ്പിംഗിനു പോയി തിരിച്ചു വന്നപ്പോൾ ശശിയുടെ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ഒരു സ്റ്റിക്കർ കണ്ടു  *"പാർക്കിംഗ് ഫൈൻ"* ശശിക്ക് സന്തോഷമായി. അയാൾ ആ പേപ്പറിൽ എഴുതി  *"അഭിനന്ദനത്തിനു നന്ദി "* 😂😂😂😂😂😂😂

ഞാൻ എന്തെങ്കിലും ചോദിച്ചോ

ഒരു പയ്യൻ അടൂത്ത വീട്ടിലെ ആന്റിക്ക് സന്തോഷത്തോടെ ചോക്ക് ലേറ്റ് നൽകി. ആന്റി ചോദിച്ചു എന്നിന്റെ ട്രിറ്റ് ആണിത്. അവൻ പറഞ്ഞു ഞാൻ ക്ലാസ്സിൽ ഫസ്റ്റ ആയതിന്റെയാണ്. ആന്റി കളിയാക്കി പറഞ്ഞു നീ പഠിക്കന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.... 🤔 അവൻ പറഞ്ഞു അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം ആന്റിയ്ക്ക് കുട്ടിയുണ്ടായതിന് ചോക്ളേറ്റ് തന്നപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചോ😜😜😂😂😂

സീറ്റ് കിട്ടീല്ല

പുഴക്കരയില് വെള്ളമടി പാർട്ടി,   പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !!  ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃 പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔 ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ....  തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝

Its Commen sense

ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി. രാത്രിയായപ്പോൾ അവരവിടെ ടെന്റ്  ഉണ്ടാക്കി, അതbിൽ കിടന്നു ഉറക്കമായി.   ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു... മേലോട്ട് നോക്ക്  നീ എന്തെങ്കിലും കാണുന്നുണ്ടോ...? മകൻ- ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം.... അച്ഛൻ- എന്താ അതിനർത്ഥം...? മകൻ - ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ... ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ...... ഒലക്ക...!!!!! നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!! Its Commen sense !!!

ഇതല്ലായിരുന്നോ നിന്റെ ഇടവക

വികാരിയച്ചന്റെ അടുത്ത് കുമ്പസാരിക്കാൻ വന്ന സുന്ദരിയായ മദ്ധ്യവയസ്ക്ക, ഏറ്റു പറഞ്ഞു: ഞാൻ അയൽ ഇടവകയിലെ വികാരിയുമായി പാപം ചെയ്തു. തളർന്നു പോയ വികാരിയച്ചന്റെ ചോദ്യം ഹൃദയഭേദകമായിരുന്നു: ''എന്നാലും മകളേ, ഇതല്ലായിരുന്നോ നിന്റെ ഇടവക - ... എന്നിട്ടും നീ എന്തിനാ അടുത്ത ഇടവകയിൽ പോയത് ???"😫😫😫😫😫😫😫

ഞാൻ എന്തെങ്കിലും ചോദിച്ചോ

ഒരു പയ്യൻ അടൂത്ത വീട്ടിലെ ആന്റിക്ക് സന്തോഷത്തോടെ ചോക്ക് ലേറ്റ് നൽകി. ആന്റി ചോദിച്ചു എന്നിന്റെ ട്രിറ്റ് ആണിത്. അവൻ പറഞ്ഞു ഞാൻ ക്ലാസ്സിൽ ഫസ്റ്റ ആയതിന്റെയാണ്. ആന്റി കളിയാക്കി പറഞ്ഞു നീ പഠിക്കന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ലല്ലോ.... 🤔 അവൻ പറഞ്ഞു അങ്ങനെയെങ്കിൽ കഴിഞ്ഞ മാസം ആന്റിയ്ക്ക് കുട്ടിയുണ്ടായതിന് ചോക്ളേറ്റ് തന്നപ്പോൾ ഞാൻ എന്തെങ്കിലും ചോദിച്ചോ😜😜😂😂😂
Related Posts Plugin for WordPress, Blogger...