Skip to main content

Posts

Showing posts from September, 2010
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു. പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ  താഴെ വീണു ചത്തേനെ.
ഒരു ജീവന്റെ വില അത് ജീവനോടെ ഇരിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ മരിക്കുമ്പോഴാണ് മനസ്സിലാവുക. ഉദാഹരണത്തിന് : ജീവനുള്ള കോഴി രൂപ 90 ... ഫ്രൈ ആയ കോഴി രൂപ 240  ...
ഐസ് കട്ട പൊക്കി പിടിച്ചു അതിലേക്കു നോക്കിയിരിക്കുന്ന ടിന്റുമോനോട്  ടുണ്ടുമോന്‍ :എന്താടാ നോക്കുന്നത് ? ടിന്റു : ഇതിനു എവിടെയോ ലീക്ക് ഉണ്ട് .. വെള്ളം ഒളിക്കുന്ന ഹോള്‍ എവിടുന്ന് നോക്കിയതാ
ഭര്‍ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു. "ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി, എന്ന് നബീസാ, (32 ) വെളുത്ത നിറം, കുട്ടികളില്ല.
ടുണ്ടുമോന്‍  : എന്റെ  സ്റ്റൈല്‍  കണ്ടോ ? ഷര്‍ട്ട്‌ ദുബായ് കമ്പനി , 5000 രൂപ.. പാന്റ്, അമേരിക്ക . 6000 രൂപ... ടിന്റു : ആദ്യം സിപ്‌ ഇടൂ, ഇന്ത്യയുടെ 15 രൂപയുടെ ജെട്ടി കാണുന്നു....:)
പൂജാരിക്ക് ലൂസ് മോഷന്‍.. മരുന്ന് വാങ്ങി പൂജാരി ഡോക്ടറോട് ചോദിച്ചു : എന്തെങ്കിലും മുന്‍കരുതല്‍ വേണോ ? ഡോക്ടര്‍ : ശംഖു ഊതുമ്പോള്‍ ശക്തി കുറച്ചു ഊതിയാല്‍ മതി :)
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)
ടിന്റു : ട്രെയിന്‍ ആണ്ടു പിടിച്ചത് വളരെ നന്നായി ഫ്രെണ്ട് : അതെന്താ ? ടിന്റു : അല്ലെങ്കില്‍ ഈ റെയില്‍ പാളങ്ങള്‍ എല്ലാം വെറുതെ കിടന്നു നാശമായേനെ ...
ഒരാള്‍ പ്രൊഫ.ടിന്റുമോനോട് : പ്രേമത്തിന് ഏറ്റവും നല്ല മരുന്നെന്താ ? ടിന്റു : ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയാല്‍ മതി ...:)
ടിന്റു : ഞാന്‍ ജനിക്കുന്നതിനു മുന്‍പ് അമ്മ എന്നേ കണ്ടിട്ടുണ്ടോ ? അമ്മ : ഇല്ല. ടിന്റു : അപ്പൊ ഞാന്‍ ജനിച്ചതിനു ശേഷം അമ്മക്ക് എങ്ങനെ എന്നെ മനസ്സിലായി ???
ഹെല്‍മെറ്റ്‌ വാങ്ങാന്‍ കയറിയ ഭര്‍ത്താവിനോട് ഭാര്യ: തലക്കുള്ളില്‍ ഒന്നും ഇല്ലല്ലോ. പിന്നെന്തിനാ ഹെല്‍മെറ്റ്‌ ? ഭര്‍ത്താവ് : നീ ഇന്നലെ ബ്രാ വാങ്ങിയപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ ?
ഹാജിയാര്‍ ചെന്നൈയില്‍ പോയപ്പോള്‍ ഒരു ബോര്‍ഡ്‌ കണ്ടു . "www.sunnetwork.com" ഹാജിയാര്‍ അത് വായിച്ചു. "പടച്ചവനെ.... ഇവിടെയൊക്കെ ഇന്റര്‍നെറ്റ്‌ വഴി ആണോ സുന്നത് ചെയ്യുന്നത് ???
ടീച്ചര്‍ : ആര്‍ക്കൊക്കെയാണ് നേരെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇഷ്ടമുള്ളത് ? ടിന്റു ഒഴികെ എല്ലാരും കൈ പൊക്കി. ടീച്ചര്‍ : ടിന്റുമോന് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ..? ടിന്റു : സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ വരണമെന്നാ  മമ്മി പറഞ്ഞത് !!!
ഒരുത്തനെ സ്നേഹിച്ചു, മറ്റൊരുത്തനെ കല്യാണം കഴിച്ചു, വേറൊരുത്തന്റെ കുഞ്ഞിനെ പ്രസവിച്ച  സ്ത്രീയുടെ കഥ ഏഷ്യാനെറ്റില്‍ .... . . . മറക്കാതെ കാണുക.... . . . പതിവ്രത...
teacher : whoes signature is this ? "^^^^^^^" tintu : its my father's sir. teacher : whats ur father's name ? tintu : ezhumalai !!!
In a 100 meter race it was announced " 1 2 3 start". all started running except sardaar. coach : why r u still waiting..? sardaar : my no. is 4 !!!
സയന്‍സ് എക്ഷാമിനു 0 മാര്‍ക്ക്  കിട്ടിയ ടിന്റുമോനോട് അച്ഛന്‍ : എന്ത് പറ്റിയതാടാ ? ടിന്റു : അച്ഛാ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു.. !!!
ഹോസ്റ്റല്‍ മെസ്സിലെ വളിച്ച ഭക്ഷണം കഴിച്ചപ്പോള്‍ അമ്മയുടെ ഭക്ഷണത്തിന്റെ ഓര്‍മ്മ വരും. വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോള്‍ ... . . . ഹോസ്റ്റല്‍ ഭക്ഷണത്തിന്റെ വില മനസ്സിലാകും...:)
Boy was in a bus. suddenly the driver applied break and he felt on a girl n kissed her. girl : hey what are u doing ? boy : MBA and what abt u ? girl smiled....:) Moral : always think about studies...:)
പ്ലാവില്‍ നിന്നും വീണ അമ്മാവനെ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ : 5 മിനിറ്റ് മുന്നേ എട്തിചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. ടിന്റു : എന്ത് ചെയ്യാനാ ഡോക്ടര്‍ , പ്ലാവില്‍ നിന്നും ഒന്ന് വീണു കിട്ടണ്ടേ ?
പിങ്കിയുടെ പ്രാര്‍ത്ഥന : ഈശ്വരാ എല്ലാം പഠിച്ചതായിരക്കണേ പരീക്ഷക്കു ചോദിക്കുന്നത് ടിന്റു : ഈശ്വരാ, എല്ലാം പഠിച്ചവര്‍ ആയിരിക്കണേ എന്റെ രണ്ടു സൈഡിലും ഇരിക്കുന്നതു !!!
ടിന്റു : നിന്റെ അമ്മാവന്‍ പ്ലാവില്‍ നിന്നും വീണു ഹോസ്പിറ്റലില്‍ ആയ കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ ? ദുന്ടുമോന്‍ : സോറി എടാ ഞാന്‍ മറന്നു പോയി.. ടിന്റു : നീ ഓര്‍ത്തോ ഒരിക്കല്‍ എന്റെ അമ്മാവനും പ്ലാവില്‍ കയറും..
വാക്ക്വം ക്ലീനെര്‍ വില്ക്കുന്നവന്‍ ടിന്റുമോന്റെ വീട്ടില്‍ വന്നു. ടിന്റു വാതില്‍ തുറന്നു. "എന്താ ?" മറുപടി പറയാതെ അയാള്‍ വീട്ടിലേക്കു കയറി. എന്നിട്ട് കവറില്‍ നിന്നും റൂമില്‍ കുറെ ചാണകവും ചെളിയും വാരിയിട്ടു. എന്നിട്ട് പറഞ്ഞു. "ഈ വക്ക്വം ക്ലീനെര്‍ കൊണ്ട് ഇത് മുഴുവന്‍ 10 സെക്കന്റ്‌ കൊണ്ട് ക്ലീന്‍ ചെയ്യാന്‍ കഴിജില്ലെങ്കില്‍ ഇത് മുഴുവന്‍ ഞ നക്കി തിന്നും. " ടിന്റു : "തനിക്കു കൂടെ കഴിക്കാന്‍ വല്ല ചപ്പാത്തിയോ മറ്റോ വേണോ ?" സെയില്‍സ്മാന്‍ : "അതെന്താ ?" ടിന്റു : "ഈ വീട്ടില്‍ കറന്റ്‌ കണക്ഷന്‍ ഇല്ല.!!!
കടക്കാരന്‍ ടിന്റുവിനോട് : സാര്‍ ഉരുംപിനുള്ള പൌഡര്‍ വേണോ ? ടിന്റു : വേണ്ട വേണ്ട,,, ഇന്ന് പൌഡര്‍ വാങ്ങി കൊടുത്താല്‍ നാളെ ഉറുമ്പ്‌  ലിപ് സ്ടിച്ക് ചോദിക്കും...
ടിന്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു. ടിന്റു : മോനെ ദാടിയോടു പറയാമ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍ അളിയാ ... എടാ ഞാന്‍ ഫിറ്റ്‌ അല്ല കേട്ടോ ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട. നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും എനിക്ക് ഇപ്പൊ അവളെ വിളിക്കണം ഇനി എന്നാടാ നമ്മള്‍ ഇത് പോലൊന്ന് കൂടുന്നെ ? സൂപ്പര്‍ ഹിറ്റ്‌  : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....
ടിന്റു : തുളസി ഐ ലവ് യു ഇത് കേട്ട തുളസിയുടെ അമ്മ: എടാ, ഞാന്‍ ഇവിടെ നില്‍ക്കുന്നത് നീ കാണുന്നില്ലേ ? ടിന്റു : സോറി , നിങ്ങള്‍ എനിക്ക് എന്റെ അമ്മയെ പോലെയാണ് ...
ജീവിതത്തില്‍ വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ , കണ്ണുകളില്‍ കണ്ണ്നീര്‍ നിറയുമ്പോള്‍ 3 ഓര്‍ക്കുക, 1  നിന്റെ കൂടെ ഞാനുണ്ട് 2  നിന്റെ കയ്യില്‍ പൈസയുണ്ട് 3  ബാര്‍ അടച്ചിട്ടില്ല.   
ക്ലാസില്‍ പേപ്പര്‍ കീറി ഇടുന്ന ടിന്റുമോനോട് ടീച്ചര്‍: എനിതിനാ പേപ്പര്‍ കീറി ഇടുന്നത് ? ടിന്റു : പുതിയ തൂപ്പുകാടി വന്നെന്നു കേട്ടു, ഇങ്ങനൊക്കെ അല്ലെ ഒന്ന് കാണാന്‍ പറ്റൂ ..
ബാര്‍ എന്റെ സ്വര്‍ഗ്ഗമാണ് എല്ലാ കുടിയന്മാരും എന്റെ സഹോദരന്മാരാണ് ഞാന്‍ എന്റെ ബ്രണ്ടിനെ സ്നേഹിക്കുന്നു സമ്പൂര്‍ണ്ണവും  വിശാലവുമായ ബാറില്‍ ഞാന്‍ വാള് വെക്കും അതിന്റെ സുഖത്തിലും സന്തോഷത്തിലും ഞാന്‍ അഭിമാനം കൊള്ളുന്നു എല്ലാ കുടിയന്മാരുടെയും വിഷമത്തില്‍ ഞാന്‍ പങ്കാളി ആകുന്നു ജയ്‌ BARath
Smooth road never make good drivers clear sky never makes good pilots problem free life never makes a good person. life is a challenge.. face it,..
Q: Why doesn't law permit a man to marry a second woman? A: Because as per law you cannot be punished twice for the same offense !
Q: Why doesn't law permit a man to marry a second woman? A: Because as per law you cannot be punished twice for the same offense !
There was this guy who told his woman that he loved her so much that he would go through hell for her. They got married and now he is going though hell.
Prospective husband: Do you have a book called 'Man, The Master of Women'? Salesgirl: The fiction department is on the other side, sir.
Galfriends r like chocolates, Taste gud anytime. Lovers r like PIZZAS, Hot n spicy, eaten frequently. Wife r like Dal RICE, eaten when there`s no choice
Before marriage, a man will lie awake all night thinking about something you say. After marriage, he'll fall asleep before you finish.
Getting married is very much like going to a restaurant with friends. You order what you want, then when you see what the other person has, you wish you had ordered that.
C Program to Propose a girl #define Cute beautiful_ladymain() {goto college; scanf("100%",&ladies); if(lady ==Cute) line++; while( !reply ) { printf("I Love U"); scanf("100%",&reply); } if(reply == "GAALI") main(); /* go back and repeat the process */ else if(reply == "SANDAL ") exit(1); else if(reply == "I Love U") { lover =Cute ; love = (heart*)malloc(sizeof(lover)); } goto restaurant; restaurant:{food++;smile++;pay->money = lover->money; return(college); } if(time==2.30) goto cinema; cinema:{watch++; if(intermission){coke++;Popecorn++;}} if(time ==6.00) goto park;
TEACHER : Tintumon, your composition on "My Dog" is exactly the same as your brother's. Did you copy his ? Tintumon: No, teacher, it's the same dog !
TEACHER : Now, Tintumon, tell me frankly do you say prayers before eating ? Tintumon: No sir, I don't have to, my mom is a good cook.
TEACHER : What a pair of strange socks you are wearing, one is green and one is blue with red spots ! Tintumon: Yes it's really strange. I've got another pair just like that at home.
Tintumon : Daddy, have you ever been to Egypt? FATHER : No. Why do you ask that? Tintumon: Well, where did you get THIS mummy then?
TEACHER : "George Washington not only chopped down his father's Cherry tree, but also admitted doing it. Now do you know why his father didn't punish him?" Tintumon : "Because George still had the axe in his hand?"
TEACHER : "Can anybody give an example of "COINCIDENCE?" Tintumon : "Sir, my Mother and Father got married on the same day, same time."
TEACHER : Tintumon, give me a sentence starting with "I". Tintumon : I is... TEACHER : No, Tintumon. Always say, "I am." Tintumon : All right... "I am the ninth letter of the alphabet."
TEACHER : Tintumon, how do you spell "crocodile"? Tintumon : "K-R-O-K-O-D-A-I-L" TEACHER : No, that's wrong Tintumon : Maybe it's wrong, but you asked me how I spell it!
TEACHER : Tintumon, go to the map and find North America. Tintumon : Here it is! TEACHER : Correct. Now, class, who discovered America? CLASS : Tintumon!
TEACHER : What is the chemical formula for water? Tintumon : "HIJKLMNO! "!! TEACHER : What are you talking about? Tintumon : Yesterday you said it's H to O !
Applications 1. Infosys, Bangalore : An employee applied for leave as follows: Since I have to go to my village to sell my land along with my wife, please sanction me one-week leave. 2. This is from Oracle Bangalore: From an employee who was performing the "mundan" ceremony of his 10 year old son: "As I want to shave my son's head, please leave me for two days.." 3. Another gem from CDAC. Leave-letter from an employee who was performing his daughter's wedding: "As I am marrying my daughter, please grant a week's leave..." 4. From H.A.L. Administration dept: "As my mother-in-law has expired and I am only one responsible for it, please grant me 10 days leave." 5. Another employee applied for half day leave as follows: "Since I've to go to the cremation ground at 10 O’clock and I may not return, please grant me half day casual leave" 6. An incident of a leave letter: "I am suffering from fever
# Sign on a railway station at Patna:Aana free, jaana free,pakde gaye to khana free. # Seen on a famous beauty parlor in Bombay:Don't whistle at the girl going out from here.She may be your grandmother! # Seen on a bulletin board:Success is relativeMore the success, more the relatives. # Sign at a barber's saloon in Juhu, Bombay:we need your heads to run our business. # A traffic slogan:Don't let your kids drive if they are not old enough - or else theynever will be... #THE BEST ONE:Its God's responsibility to forgive the terrorist organizationsIt's our responsibility to arrange the meeting between them and God."- Indian Armed Forces This is sure to make u smileEk bhikari-sahab ek rupiya de do.Sahab - tumhe sharam nahi aati road par khade hokar bhikh mangte.Bhikari - abe tere ek rupiye ke liye kya office khol lu Kya!
കെട്ടിടത്തിന്റെ മുകളില്‍നിന്നും സൂപ്പര്‍സ്‌റ്റാര്‍ സരോജ്‌കുമാര്‍ സ്വിമ്മിംഗ്‌ പൂളിലേക്ക്‌ ചാടുന്നരംഗം ചിത്രീകരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധായകനോട്‌ സൂപ്പര്‍സ്‌റ്റാര്‍: ``അയ്യോ സാര്‍ എനിക്കു നീന്തലറിയില്ല.'' സംവിധായകന്‍: ``ഒട്ടും പേടിക്കണ്ടന്നേ, സ്വിമ്മിംഗ്‌ പൂളില്‍ വെള്ളം നിറച്ചിട്ടില്ല!''
ജോര്‍ജ്‌ ബുഷ്‌ സ്‌കൂള്‍ കുട്ടികളുമായി സംവദിക്കുന്നു. ആര്‍ക്കും ബുഷ്‌ അങ്കിളിനോട്‌ എന്തുചോദ്യവും ചോദിക്കാം. അദ്ദേഹം ഉത്തരം പറയും.  ടിന്റുമോന്‍ എഴുന്നേറ്റ്‌ ``ബുഷ്‌ അങ്കിള്‍, എനിക്കു രണ്ട്‌ ചോദ്യങ്ങളുണ്ട്‌. ചോദിക്കട്ടെ...''  ബുഷ്‌: ``ധൈര്യമായി ചോദിച്ചോളൂ....  ടിന്റു: ``1. എന്തിനാണ്‌ ഇറാക്കിനെ ആക്രമിച്ചത്‌?  2. ബിന്‍ലാദന്‍ എവിടെ?  ബുഷ്‌ : മിടുക്കന്‍, നല്ല ചോദ്യങ്ങള്‍. ഉത്തരം ഇന്റര്‍വെലിനുശേഷം.  ഇന്റര്‍വെലിനുശേഷം രാജുമോന്‍: അങ്കിള്‍ എനിക്ക്‌ മൂന്ന്‌ ചോദ്യങ്ങളുണ്ട്‌.  ബുഷ്‌: ചോദിക്കൂ...  രാജുമോന്‍: 1 ``എന്തിനാണ്‌ ഇറാക്കിനെ ആക്രമിച്ചത്‌? 2. ബിന്‍ലാദന്‍ എവിടെ? 3. ടിന്റുമോന്‍ എവിടെ?
ആദിവാസി കോളനിയില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനെത്തിയ സ്‌ഥാനാര്‍ത്ഥി. ``പ്രിയമുള്ളവരേ എന്നെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ പുകയില്ലാത്ത അടുപ്പും കക്കൂസും അനുവദിക്കാം.'' മൂപ്പന്‍: ``അടുപ്പു പുകഞ്ഞില്ലേ പിന്നെ ഞങ്ങക്കെന്തിനാ തമ്പ്രാ കക്കൂസ്‌...!''
ജയില്‍ വാര്‍ഡന്‍ സൂപ്രണ്ടിനോട്‌ ``സര്‍, ആകെ കുഴപ്പമായി, തടവുകാരെല്ലാംകൂടി ഇന്നലെ ജയിലില്‍ രാമായണം നാടകം അവതരിപ്പിച്ചു.'' സൂപ്രണ്ട്‌: ``അതിലെന്താടോ കുഴപ്പം'' വാര്‍ഡന്‍: ``മൃതസഞ്‌ജീവനി തേടിപ്പോയ ഹനുവാന്‍ ഇതുവരെ തിരിച്ചുവന്നില്ല...!''
കുട്ടപ്പന്‍ ലോണ്‍ എടുത്ത്‌ കാറുവാങ്ങി. ലോണ്‍ തിരിച്ചടക്കാതായപ്പോള്‍ ബാങ്കുകാര്‍ വന്നു കുട്ടപ്പന്റെ കാര്‍ ജപ്‌തി ചെയ്‌തുകൊണ്ടുപോയി. ബാങ്കുകാര്‍ പോയ പുറകെ കുട്ടപ്പന്റെ ആത്‌മഗതം: ``ഇതറിഞ്ഞിരുന്നെങ്കില്‍ കല്യാണത്തിനും ഞാനൊരു ലോണെടുത്തേനേ!''
സാനിയ ആറാം വയസ്സില്‍ ടെന്നീസ് കളി തുടങ്ങി, പിന്നെ സാനിയയുടെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടായി.. മാറാത്തതൊന്നു മാത്രം... ആ കുട്ടിപ്പാവാട....
അന്ന് പെയ്ത മഴയില്‍ നീ എന്റെ കുടക്കീഴില്‍ വന്നപ്പോള്‍ ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു "അലവലാതി, ഒരു കുട പോലും സ്വന്തമായിട്ടില്ലത്തവന്‍ "
"if i get 8 hours to cut a tree, i will spend 7 hours to sharp my knife.." - Abraham Lincon "if i get 8 hours to study, i will spend 7 hours to find my books :) " -tintumon
പരീക്ഷ കടലാസുമായി ടീച്ചര്‍ ക്ലാസ്സില്‍ :ടിന്റുമോനര .. ടിന്റു : ഞാന ടീച്ചറെ ടീച്ചര്‍ :   ടിന്റുമോനര .. ടിന്റു : തള്ളക്കു ചെവി കേക്കില്ലേ ഞാനാണ്. ടീച്ചര്‍ : എടാ പുല്ലേ, നിന്റെ മാര്‍ക്കാ  പറഞ്ഞത് .. "അര മാര്‍ക്ക് "
ടിന്റു പുകവലിക്കുന്നത് ടീച്ചര്‍ കണ്ടു ,,: ടീച്ചര്‍ : പുകവലിക്കാര്‍ മെല്ലെ മെല്ലെ മരിക്കുകയാണ് ടിന്റു : അതിനിപ്പം ആര്‍ക്കാ വേഗം മറിക്കാന്‍ ആഗ്രഹം ?
ടീച്ചര്‍ : ആദ്യത്തെ നിശബ്ദ മലയാള സിനിമ ഏതെന്നു പറയൂ ? . . . ടിന്റു : നിശബ്ദ സിനിമ എങ്ങനെയാ ടീച്ചറെ മലയാളം ആണെന്ന് മനസ്സിലാകുക ?
next generation LKG poem: Drinking drinking little beer.. how i wonder what a bar .. quarter rates r up so high.. drink a peg with chicken fry :)
ടീച്ചര്‍ : എന്താ ഇത്ര ലേറ്റ് ആയതു ? ടിന്റു: അമ്പലത്തില്‍ നിന്നും ഇറങ്ങി ചെരുപ്പ് നോക്കുകയായിരുന്നു ടീച്ചര്‍ : എന്നിട്ട് കിട്ടിയോ ? ടിന്റു : ഇല്ല. അവസാനം എന്റെ തന്നെ ഇട്ടോണ്ട് പോന്നു. 
ടിന്റു : ഈ പഴത്തിനു എത്രയാ ? കടക്കാരന്‍ : 1 രൂപ ടിന്റു : 60 പൈസക്ക്  തരുമോ  ? കടക്കാരന്‍ :  60 പൈസക്ക്  തൊലി മാത്രം കിട്ടും ടിന്റു : എന്ന ഇതാ 40  പൈസ.. പഴം മാത്രം മതി.
നിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങളെയും നോക്കി നീ കിടക്കുമ്പോള്‍ , അതില്‍ ഒരു നക്ഷത്രം നിന്നെ നോക്കി പറയും "ഞങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടെ, വായ്‌ നോക്കീ "
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ് ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ്‌ ഉപയോഗിച്ച് കൂടെ ?
സദ്യ ഉണ്ണുന്ന ടിന്റു വിയര്‍ക്കുന്നത് കണ്ടു വിളമ്പുകാരന്‍ : ഫാന്‍ ഇടട്ടെ ? ടിന്റു : ഇലയുടെ തുമ്പത്ത് ഇട്ടോളൂ .. ഇച്ചിരി മതി കേട്ടോ
കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!
english teacher : tell me 3 tenses with examples tintu : i saw ur daughter yesterday ( past) we r in love now (present) we will run away 2morrow (future) !!!
ടിന്റു : എന്റെ കണ്ണിലേക്കു നോക്കു, പ്ലീസെ എന്തെങ്കിലും കാണുന്നുണ്ടോ  ? പറയൂ .. പിങ്കി :  ഞാന്‍ പ്രണയം കാണുന്നു.. ടിന്റു : മങ്ങതോളി, കണ്ണില്‍ എന്ത് കോപ്പാ വീണതെന്ന് നോക്കെടീ
Ten stages of Life : 1. studies 2. games 3. entertainment 4. frndship 5. love 6. 7. 8. 9. 10. നോക്കണ്ട... ലവ് സ്റ്റാര്‍ട്ട്‌ ചെയ്‌താല്‍ പിന്നെ ഒന്നും ഉണ്ടാവില്ല..
ഒരു കടുവ മൃഗശാലയില്‍ വച്ചു ടിന്റുമോനെ ആക്രമിച്ചു. കുരങ്ങു ചോദിച്ചു : നീ എന്തിനാ ടിന്റുമോനെ ആക്രമിച്ചത് ? കടുവ : ആ നായിന്റെമോന്‍ അരമണിക്കൂര്‍ നേരം എന്നേ നോക്കിയിരുന്നിട്ടു പറയുകാ, ഇത്രയും വലിയ പൂച്ചയോ എന്ന് ??
കരണ്ട് പോയാല്‍ അമേരിക്കയില്‍ ഉള്ളവര്‍ ഇലക്ട്രിസിടി ഓഫീസില്‍ വിളിക്കും. ജപ്പാന്‍കാര്‍ ഫ്യൂസ് പോയൊന്നു നോക്കും. മലയാളികള്‍ അപ്പുറത്തേക്ക് നോക്കും, എന്നിട്ട് പറയും "ഭാഗ്യം എല്ലായിടത്തും പോയി.:)"
Tintumol -Do angels have wings ? mom -Yes,but why do you ask ? Tintumol -Dad call maid as his angel but she has no wings . mom - Dont worry tomarrow she will fly away.
ടിന്റു : അമ്മെ അമ്മെ, പഠിച്ചു പഠിച്ചു എന്റെ കണ്ണ് രണ്ടും അകത്തേക്ക് കുഴിഞ്ഞു പോയി :( അമ്മ : സാരമില്ല, റിസള്‍ട്ട്‌ വരുമ്പോള്‍ കണ്ണ് താനെ പുറത്തേക്കു തള്ളിക്കോളും
most superior example of love in our life, when apple r 4 , we r 5 numbers in the house, then our mother says i don't like apple... gudnite
before u sleep I'd like 2 pray , may angels sweep ur worries away, ur dreams be filled with love n god bless u frm the heaven aboove.. gudnite
Nurse to patient with bleeding head: Your Name? Patient : Tintu Nurse : Birthdate ? Tintu : 01-02-85 Nurse :married ? Tintu : no no... car accident :)
10 kids jumped into a swimming pool. suddenly all water disappears.. why ??? .. . . . think .. . . . . NEW HUGGIES ULTRA ubsorbs all... :)
A quot said by a frnd to her best frnd, after the breakup of their frndship "I miss ur smile a lot but i miss my own smile more !!"
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ? ടിന്‍റുമോന്‍- ചില്ലറ !!
ടീച്ചര്‍- ടിന്‍റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്‍റെ പേരു പറയൂ.. ടിന്‍റുമോന്‍- ചെക്കോസ്ലോവാക്യ ടീച്ചര്‍- ശരി.. ഇനി അതിന്‍റെ സ്പെല്ലിങ് പറയൂ.. ടിന്‍റുമോന്‍- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !!
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട് അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ?? ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍ നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ? ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ? അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ ! കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു, ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ? ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു -ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
ടിന്‍റുമോന്‍റെ തിയറി- തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍, പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
അധ്യാപകന്‍ ടിന്‍റുമോനോട്- അടുത്ത പരീക്ഷയ്‍ക്ക് നീ 75 % മാര്‍ക്ക് വാങ്ങണം ടിന്‍റുമോന്‍- ഞാന്‍ 100 % മാര്‍ക്ക് വാങ്ങും അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ.. ടിന്‍റുമോന്‍- നായിന്‍റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ? ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ? ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ? ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍ നിന്നാണോ സിഗരറ്റ് വലിക്കുന്നത് ? ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ . അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ? ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി. അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി ! കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ?? ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ? ടിന്‍റുമോന്‍- ഇല്ല അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് ! ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ? അധ്യാപകന്‍- പിന്നേ, അറിയാം. ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക. മധു- ആനുവല്‍ ഡേ ! സതീഷ്- ബര്‍ത്ത് ഡേ ! ടിന്‍റുമോന്‍- എന്തുവാടേ ?
ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ.. ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O ടീച്ചര്‍- എന്തുവാടാ ഇത് ? ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍
ടിന്‍റുമോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്‍ക്കുന്നത് ? ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്‍റെ ചിറ്റപ്പന്‍ ടിന്‍റുമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല ! അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ?? ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ? ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ?? ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
  ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ് ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ? ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??
ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ.. അച്ഛന്‍- അതെന്തിനാടാ ?? ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!
ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ? ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..
ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ? ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..
പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ.. ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ? ടിന്‍റുമോന്‍- ദോശ !!
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- എന്തു കാണുവാടാ ഇവിടെ ?? ടിന്‍റുമോന്‍- ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ? ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ?? ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു. ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ.. ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ? ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു അച്ഛന്‍- എന്തിന് ?? ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം.. ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്- നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ? ഭാര്യ- വിഷം ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ? ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി. ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ? കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ?
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ? ചിഞ്ചുമോല്‍- അലുമിന ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ? ടിന്‍റുമോന്‍- ഫിലോമിന
വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
ടിന്‍റുമോന്‍ റൈംസ്- A for Apple B for Big Apple C for Cheriya Apple D for Double Apple E for Ettavum Kunji Apple F for First paranjille aa Apple
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം . ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ?? ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍.. ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ? ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ? ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ? ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..
ടിന്റുമോന്റെ വീട്ടില്‍ ഒരു പൂച്ച കയറി വന്നു. ശല്യം സഹിക്കാനാവാതെ ടിന്റു അതിന്നെ പിടിച്ചു ജനലിലൂടെ വലിച്ചെറിഞ്ഞു. പൂച്ച  വീണ്ടും കയറി വന്നു. ടിന്റു വീണ്ടും പൂച്ചയെ വാതിലിനു പുറത്താക്കി. പക്ഷെ പൂച്ച വീണ്ടും എത്തി. ടിന്റു പൂച്ചയെ ദൂരെ ഒരിടത്ത് കൊണ്ട് വിട്ടു. പക്ഷെ ടിന്റു വീട്ടിലെത്തിയപ്പോള്‍ പൂച്ചയും വഴി കണ്ടുപിടിച്ചു എത്തിയിരുന്നു. അവസാനം ടിന്റു അതിനെ വളരെ ദൂരെ ഒരിടത്ത് കൊണ്ട് വിട്ടു. എന്നിട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തു. "അമ്മെ പൂച്ച അവിടെ എത്തിയോ ? അമ്മ : "എത്തിയല്ലോ, എന്താ ? ടിന്റു : "അതിനോട് ഇവിടെ വന്നു എന്നെ കൂട്ടികൊണ്ടുപോകാന്‍ പറ. എനിക്ക് വന്ന വഴി മറന്നു പോയി. !!!"
Related Posts Plugin for WordPress, Blogger...