Skip to main content

Posts

Showing posts from March, 2015

ആഫ്രിക്കനും കുടുംബവും

ഒരിക്കല് ഒരു ആഫ്രിക്കനും അയാളുടെ കുടുംബവും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയില് നിന്നും കിട്ടി. ആദ്യമായിട്ടാണ് അയാള് അങ്ങനെ ഒരു സാധനം കാണുന്നത്. അതില് സ്വന്തം പ്രതിബിംബം കണ്ടപ്പോള് തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. ദിവസവും രാത്രിയില് അയാള് അതില് നോക്കി  സംസാരിക്കാന് തുടങ്ങി. ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി. അവരില് സംശയം ഉടലെടുത്തു.  ഒരു ദിവസം ഭര്ത്താവില്ലാത്ത സമയത്ത് അവര് കണ്ണാടി എടുത്ത് നോക്കി. അതില് ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.  കരഞ്ഞു കൊണ്ട് അവര് അമ്മായിയമ്മയോട് വിവരം പറഞ്ഞു. അമ്മായിയമ്മ ആ കണ്ണാടിയില് നോക്കി ഇങ്ങനെ സമാധാനിപ്പിച്ചു. നീ കരയേണ്ട മരുമോളേ... ''കിളവിയാണ്  ഉടനെ വടിയായിക്കൊള്ളും''

പ്രൊമോഷൻ

തനിക്ക് കമ്പനി മാനേജർ ആയി പ്രൊമോഷൻ കിട്ടിയ സന്തോഷം എങ്ങനെ ഭാര്യയുടെ മുന്നില് അവതരിപ്പിക്കും...? 😍 ശശി തല പുകഞ്ഞു ആലോചിച്ചു... 🙇 ഐഡിയാാാ... 💡 ശശി ഭാര്യയെ വിളിച്ചു ..... ഡീ ചക്കരേ... 💑 ഭാര്യ അടുത്ത് വന്നു സ്നേഹത്തോടെ എന്താ ചേട്ടാ... 👩 .... ..... ഡി... .... ...... എടീ... ... ... ഇന്ന് രാത്രി... .... .... നീ കമ്പനി മാനേജറുടെ കൂടെയാണ് ഉറങ്ങാൻ പോകുന്നത്  ..... ട്ടേ... 💥🔨 ... പിന്നെ ശശിക്ക് ഒന്നും ഓർമ ഇല്ല...

Radio Station

Ramu calls up The Radio Station 📱 Ramu : Hello is this the Radio Station? RJ : Yes sir! You are our first caller! 😃 Congratulations! Your name? 😊 Ramu : Yeah I'm Ramu. Is this the morning show with Karan? Am I audible to the whole city? 😎 RJ : Haan sir! The whole city can hear Yu! 😃 Ramu : My sister is at home and she is listening to the radio. Can she hear my voice ? 😅 RJ : Yeah! Obvious! 😒 Sir tell me what msg  Yu wanna convey? Ramu: Hey Padma if Yu can hear my voice, plz go switch on the pump! I'm in toilet  room upstairs and there's no water here! 😰 I called your cell it's switched off! 😪 I had no other option 😨 RJ : 😳😳????? 😵😜😂😂🙏

raped by a dozen prostitutes

Sardarji is served whiskey on a Flight. The Flight attendant asks the Priest seated next to him, whether he would like a drink too? Priest: "I would rather be raped by a dozen prostitutes than let liquor touch my lips". Sardarji returns the drink saying:"Me too, I didn't know we had a choice".....😜😜

Safety Warning

A  A Safety Warning Notice in a factory for Female Workers: "If your skirt is long, stay away from engines and if it is short, stay away from engineers.." 😜😜😜😜😜😜😜😜😜😜

youngest member in family ?

Teacher to a grade 2 student : Who is the youngest member in your family ? Student : Papa Teacher : Beta youngest, sabse chota kaun hai ?  Student : Papa Teacher : How  ? Student : Because he still sleeps with mummy 😅😂😜😇😎😝

Salary raise

Maid wanted a salary raise. Madam wanted 3 reasons why she wanted a raise Maid: I can cook better than you? Madam: Who told you that? Maid: Your husband told me! Madam: Ok, second reason Maid: I can iron better than you Madam: Who told you that Maid: Your husband told me Madam: Ok, and the third reason? Maid: I am also better in bed than you!  This time madam was furious and she was getting ready to break her head  Madam: Did my husband say that? Maid: No the driver told me that I'm better in bed than you Madam: Please lower your voice I will increase your salary.....

Mutual funds

During banking interview ... Qn: what do you know about Mutual Funds ? Ans: Mutual funds are subject to market risks. Please read the offer documents carefully before investing. 😁😁😝😝😂😂 Student from IIN ...

Sossamma chacko, Married

An indian Lady visited a Bar🍺 for the First Time, She Sat at the Table in Front of the Bar Tender.. A Guy at Her Left side ordered: "Jack Daniels, Single" A Guy at Her Right Side ordered: "Johnny Walker, Single" The Bar Tender Looked at the Lady & said: And You..?? Lady replied: "Sossamma chacko, Married. 😂😂😂

അപ്പനാരാ മോൻ

ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....        തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....               എന്നാൽ ചാക്കോച്ചേട്ടൻ തന്റെ  നീരസം പുറത്ത് പ്രകടിപ്പിച്ചില്ല....       സംസാരമൊക്കെ കഴിഞ്ഞ്  മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...        ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....       പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി.... ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....      (ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )       അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി....       ഒരാഴ്ച കഴിഞ്ഞു..

കാറോടിച്ചു വരികയായിരുന്നു ജോസ്

ഒരു  ഞായറാഴ്ച ദിവസം ക്യാമറയില്ലാത്ത ഒരു റോഡിലൂടെ സ്പീഡ് ലിമിറ്റിലും മുകളിൽ  കാറോടിച്ചു വരികയായിരുന്നു ജോസ് . റിയർ വ്യു മിററിൽ കൂടി ഒരു പോലീസ് ജീപ്പ് കണ്ട അയാൾ വണ്ടി പറപ്പിച്ചു. പോലീസും വിട്ടില്ല അയാളും വണ്ടി പറപ്പിച്ചു. രണ്ടു വാഹനങ്ങളും സ്പീഡ് മണിക്കൂറിൽ 100  കിലോമീറ്റർ പിന്നിട്ടു. ഒടുവിൽ രക്ഷയില്ലെന്നു മനസ്സിലായ ജോസ് കാർ നിർത്തി. പോലീസ് ജീപ്പ് മുന്നിൽ കയറ്റി നിർതിയിട്ട് പോലീസ് ഓഫീസർ ജോസിനു നേരെ പാഞ്ഞു വന്നിട്ട് പറഞ്ഞു: സഹോദരാ ഇന്നെനിക്ക് ആകെ നാശം പിടിച്ച ഒരു ദിവസമാണ്. തനിക്ക് ഒരു ചാൻസ് തരാം. ഇത്രയും സ്പീഡിൽ വണ്ടി ഓടിച്ചതിന് നീയൊരു കാരണം പറ. നീ പറയുന്ന കാരണം സ്വീകാര്യം ആണെന്ന് തോന്നിയാൽ ഞാൻ നിന്നെ വെറുതെ വിടാം. പറ പറ പെട്ടെന്ന് പറ... ജോസ് ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു " സാർ കഴിഞ്ഞ മാസം എന്റെ ഭാര്യ ഒരു പോലീസുകാരന്റെ കൂടെ ഒളിച്ചോടി പോയി. താങ്കളുടെ വണ്ടി കണ്ടപ്പോൾ ഞാൻ കരുതിയത് അതേ പോലീസുകാരൻ ആണെന്നും താങ്കൾ ഓടിക്കുന്ന സ്പീഡ് കണ്ടപ്പോൾ ഞാൻ കരുതിയത് അവളെ തിരിച്ച് ഏൽപ്പിക്കാൻ വേണ്ടിയാണ് താങ്കൾ വരുന്നത് എന്നുമാണ് "

ഭര്ത്താവ്

ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശ യിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിൻ താഴെ ഒളിച്ചുകിടന്നു കുറിപ്പ് ഇപ്രകാരം ആയിരുന്നു "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ," ജോലി കഴിഞ്ഞെത്തിയ ഭര്ത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ്‍ എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി " നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മള്ക്ക് ആഘോഷിക്കാം ,ഞാനിതാ എത്തി " .അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ... തകര്ന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാള് എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു , അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " " പൊട്ടിക്കാളി നിന്റെ കാലു കട്ടിലിനു വെളിയിൽ ആണ്, ഞാൻ കടയിൽ പാല്

ലഡ്ഡുവും ഉണ്ടപ്പൊരിയും ഒരുമിച്ചു

മനസ്സില്‍ ലഡ്ഡുവും ഉണ്ടപ്പൊരിയുംഒരുമിച്ചു പൊട്ടുന്നത് എങ്ങനെ എന്ന് നോക്കാം.... നമ്മുടെ വിനോദേട്ടന് ബംഗ്ലൂരില്‍ ഒരു വലിയ കമ്പനിയില്‍ ജോലി കിട്ടി. ഒരു ഫ്ലാറ്റില്‍ ഒറ്റക് കഴിയുന്നു. ഭാര്യയെ കൂട്ടിയില്ല അടുത്ത ഫ്ലാറ്റിലെ സുന്ദരി ഒറ്റയ്ക്കാണ്. ഭര്‍ത്താവ് ഇല്ല. ഒരു വികൃതി മകന്‍ മാത്രം. അവനെകൊണ്ട് എല്ലാവര്ക്കും ശല്യം. ഒരു നിമിഷം വെറുതെ ഇരിക്കില്ല. വിനോദേട്ടന്‍ അവളെയും സ്വപ്നം കണ്ടു സമയം പോക്കുന്നു. അവള്‍ പക്ഷെ മൈന്‍ഡ് ചെയ്യുന്നില്ല. എന്താപ്പോ ചെയ്ക ? അങ്ങനെയിരിക്കെ ഒരു ദിവസം സുന്ദരി നേരെ വിനോദേട്ടന്‍റെ ഫ്ലാറ്റില്‍ കയറി വന്നു. വിനോദേട്ടന്‍ ചാടിയെഴുന്നേറ്റു സ്വീകരിച്ചു. സുന്ദരി മൊഴിഞ്ഞു " എനിക്ക് ഈ ജീവിതം മടുത്തു. ഇന്ന് രാത്രി എങ്കിലും ഒന്ന് ആഘോഷിക്കാന്‍ പോകുന്നു. ക്ലബ്ബില്‍ ഒന്ന് കുടിച്ചു കുന്തം മറിഞ്ഞു ഡാന്‍സ് ചെയ്യണം.. പോയ ജീവിതം ഇന്നത്തേക്ക് തിരിച്ചു പിടിക്കണം" വിനോദേട്ടന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി. സുന്ദരിയുടെ ചോദ്യം കടക്കണ്ണ്‍ കൊണ്ട് നോട്ടം.. "താങ്കള്‍ ഇന്ന് രാത്രി ഫ്രീ ആണോ ?" 'അതെയതെ" "എങ്കില്‍ എന്റെ മകനെ ഒന്ന് നോക്കിക്കോണേ. ഞാന്‍ അവനെ വിളിക്

മാലാഖ

3 കൂട്ടുകാര് അതി രാവിലെ ഒരുമിച്ചു നടക്കുക ആയിരുന്നു. അപ്പോള് അവിടെ ഒരു മാലാഖ വന്നു . നിങ്ങള് എന്നെ കണ്ടത് കൊണ്ട് നിങ്ങള്ക്ക് എന്നോട് ഓരോ ആഗ്രഹം ചോദിക്കാം. ആദ്യത്തെ ആള് : എന്നെ വെളുപ്പിച്ചു സുന്ദരന് ആക്കൂ... മാലാഖ അത് പോലെ ചെയ്തു. രണ്ടാമന് : എന്നേം അങ്ങനെ തന്നെ ആക്കി തന്നാല് മതീ.. മാലാഖ അങ്ങനെ ചെയ്തു .. മൂന്നാമന് : ഇതെല്ലാം കണ്ടു ഭയങ്കര ചിരിയോടു ചിരി .എന്നിട്ട് മാലാഖയോട് പറഞ്ഞു. ഇവരെ രണ്ടിനെയും പഴയത് പോലെ തന്നെ ആക്കൂ... മാലാഖ അത് പോലെ ചെയ്തു.   NB: എവിടെയും കാണും ഇതു പോലെ കുറെയെണ്ണം :)
Related Posts Plugin for WordPress, Blogger...