Skip to main content

Posts

Showing posts from November, 2017

snickerssssss

സ്ഥിരമായി യാത്രക്കിടയിൽ ആ വൃദ്ധ എന്നും ബസ് കണ്ടക്ടർ ആയ vivek ന് അണ്ടിപ്പരിപ്പും;ബദാമും;തിന്നാൻ   കൊടുക്കും... ഒരു ദിവസം കണ്ടക്ടർ ചോദിച്ചു.നിങ്ങൾ നല്ല സ്ത്രീയാണ്. നിങ്ങള്‍ എന്തിനാണ് ദിവസവും ഇതെനിക്ക് തരുന്നത്??? നിങ്ങള്‍ക്ക് തനിയേ കഴിച്ചുകൂടെ... വൃദ്ധ:- ഇതെനിക്ക് കഴിക്കാൻ പറ്റില്ല.😢 വായിൽ പല്ലുകൾ ഒന്നും തന്നെ ഇല്ല.😩 Vivek- പിന്നെയെന്തിനാണ് ദിവസവും നിങ്ങൾ ഇത് വാങ്ങുന്നത്... വൃദ്ധ :ഇതിന് ചുറ്റുമുള്ള ചോക്ലേറ്റ് അലിയിച്ചു തിന്നാൻ എനിക്ക് വലിയ ഇഷ്ടമാണ്.😄😄 👤:-🙉🙉🙉🙉 *ഗുണപാഠം:- ഓസിന് കിട്ടുവാണെന്ന് കരുതി ആരു-തരുന്ന ഏത് സാധനവും വാരിവലിച്ച് കേറ്റരുത്......* snickerssssss

അനാഥാനാണ്

*അമ്മയെയും അച്ഛനെയും* തലക്കടിച്ചു കൊന്നതിനു ശേഷം പ്രതി കോടതിയിൽ : കോടതി : താങ്കൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ …? പ്രതി : *അനാഥാനാണ്* ദയ ഉണ്ടാകണം   … പകച്ചു പോയി കോടതിയും ജഡ്‌ജിയും... 

പുരുഷന്മാര്‍ സംസാരിച്ചത് ആ പശുവിനെക്കുറിച്ചായിരുന്നു

ശശി ഒരു പാവം കര്‍ഷകനാണ്‌. എന്നാൽ ശശിയുടെ ഭാര്യ ശകുന്തള  പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിക്കുമായിരുന്നു. പാവം ശശി എല്ലാം സഹിക്കുമായിരുന്നു. ഒരിക്കൽ ശശി പശുവിനെ മേയിച്ച് വീട്ടിൽ വരുവാൻ അല്പം വൈകി. അപ്പോൾ ക്ഷുഭിതയായ ശകുന്തള പതിവിന്‍പടി  ശകാരവര്‍ഷം തുടങ്ങി. ഇതിനിടയിൽ എന്തോ കണ്ടു വിരണ്ട പശു ശകുന്തളയെ കുത്തിമറിച്ചിട്ടു ഓടിപ്പോയി ദൗർഭാഗ്യകരമെന്ന് പറയട്ടേ, ആ കുത്ത് ശകുന്തളയുടെ മരണത്തിനു കാരണമായി. അടുത്ത ദിവസം ശകുന്തളയുടെ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അനുശോചനമറിയിക്കുവാൻ എത്തിയ പലരും ശശിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അനുകൂലമായും, പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും ശശി തലയാട്ടിക്കൊണ്ടിരുന്നു. കുറേ നേരം ഇത് കണ്ട് ജിജ്ഞാസ തോന്നിയ ശശിയുടെ ആത്മാർത്ഥ സുഹൃത്ത് ശശാങ്കൻ ഇതിനെക്കുറിച്ചന്വേഷിച്ചു. ശശിയുടെ മറൂപടി ഇപ്രകാരമായിരുന്നു: "എന്നോട് സംസാരിച്ച സ്ത്രീകള്‍, ശകുന്തളയുടെ മരണത്തിൽ വിഷമിക്കണ്ടായെന്നും, ഏതോ വലിയ ആപത്ത് ഇങ്ങനെ ഒഴിവായിപ്പോയതായി കരുതി സമാധാനിക്കൂ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അ

നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..?

ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു. പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു.. ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു.. മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്.. ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്.. ഹാൾ നിശബ്ദമായി.. പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി..  അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..! ഒരു അമ്പരപ്പോടെ എല്ലാവരുടെയും ശ്രദ്ധ ആ അമ്മയിലേക്കും കുഞ്ഞിലേക്കും തിരിഞ്ഞു.. യുവതിയേം കുഞ്ഞിനേയും കണ്ട വധു വരൻറെ കരണക്കുറ്റിക്കു തന്നെ കൊടുത്തു ഒരെണ്ണം.. നിങ്ങൾ എന്നെ ചതിക്കുവാരുന്നു ല്ലേ..? വരൻറെ അമ്മ ബോധം കെട്ടു വീണു.. എന്നാലും ചെറുക്കൻ ആളു മോശമല്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. ചൂടു പിടിച്ച അന്തരീക്ഷത്തിന് അയവു വരുത്താൻ കാരണവൻമാർ രണ്ടു കൂട്ടരേയും സമാധാനിപ്പിച്ചു നടക്കുന്നതും ആ ബഹളത്തിൽ കാണുന്നുണ്ടായിരുന്നു. ഈ സമയം പുരോഹിതൻ കുഞ്ഞുമായി വന്ന യുവതിയോടു ചോദിച്ച..

Recruitment in a Company

Agency: " Sir, we found 3 candidates as per your requirements, now how do you want their  placements sir?" M.D: "Put about 100 bricks in a closed room. Then send the candidates into the room & close the door, leave them alone & come back after a few hours and analyse the situation:- 1)  If they are counting the bricks, Put them in Accounts deptt. 2)  If they are re-counting the bricks, Put them in Auditing. 3)  If they have messed up the whole room with the bricks, Put them in Engineering. 4)  If they are arranging the bricks in some strange order, Put them in Planning. 5)  If they are throwing the bricks at each other, Put them in Operations. 6)  If they are sleeping, Put them in Security. 7)  If they have broken the bricks into pieces, Put them in Information Technology. 8)  If they are sitting idle, Put them in Human Resources. 9)  If they say they have tried different combinations yet not a single brick has been moved, Put them in Sales. 10) If they have alre
Related Posts Plugin for WordPress, Blogger...