Skip to main content

Posts

Showing posts from November, 2015

ഇത് നിങ്ങളുടെ ആദ്യത്തെ തവണ അല്ലെ

25 വര്ഷം മാതൃക ദമ്പതികളായി ജീവിച്ച അവര് , വിവാഹ വാര്ഷികത്തിന്റെ ദിവസം ഒരു പാര്ട്ടി നടത്തി. അയല്വാസിയായ ഇക്രു ഭര്ത്താവിനോട് ചോദിച്ചു. "നിങ്ങള് ഇവിടെ താമസം ആയിട്ട് 20 വര്ഷത്തില് ഏറെ ആയി പക്ഷെ ഇത് വരെ ഒരു തവണ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല! . എന്താ ഇതിന്റെ രഹസ്യം??" ഭര്ത്താവ് " കല്യാണം കഴിഞ്ഞു ആദ്യ ആഴ്ച ഞങ്ങള് ഫ്രാന്സില് ടൂര് പോയി. അവിടെ താമസിച്ച ഹോട്ടെലിനു പുറകില് ഒരു കുതിര ലായം ഉണ്ടായിരുന്നു. അവിടെ കണ്ട ഒരു കറുത്ത കുതിരയെ എന്റെ ഭാര്യക്ക് ഒരുപാട് ഇഷ്ടമായി . അവള് അതിന്റെ പുറത്തു കയറി അതിനെ ഓടിക്കാന് ശ്രമിച്ചു.കയറി 1 മിനിറ്റു കഴിയും മുന്നേ അത് അവളെ തട്ടി താഴെ ഇട്ടു. പൊടി തട്ടി കളഞ്ഞു എഴുന്നേറ്റ അവള് പതിയെ കുതിരയുടെ പുറത്തു സ്നേഹത്തോടെ പറഞ്ഞു " സാരമില്ല.. ഇത് നിന്റെ ആദ്യത്തെ തവണ അല്ലെ?" വീണ്ടും അതെ കുതിരപ്പുറത്തു തന്നെ കയറിയ അവളെ കുതിര 2 മിനിറ്റ് കഴിയും മുന്പേ വീണ്ടും തള്ളി ഇട്ടു. വീണ്ടും അവള് കുതിരയുടെ പുറത്തു തട്ടി പറഞ്ഞു " സാരമില്ല ഇത് നിന്റെ രണ്ടാമത്തെ തവണ അല്ലെ?" അടുത്ത തവണ കയറിയ അവളെ കുതിര വീണ്ടും തട്ടി മറിച്ചു ഇട്ടു . അവള് ഒന്നും മിണ്ടാതെ അകത്ത
Related Posts Plugin for WordPress, Blogger...