Skip to main content

Posts

Showing posts from October, 2014

ബാങ്കില്‍ച്ചെന്ന് രാജേഷ്

ബാങ്കില്‍ച്ചെന്ന് രാജേഷ് : " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? " സലീന: " 7 ദിവസം ആവും " രാജേഷ്‌. : " മാടം .....ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. " സലീന: : " സര്‍ ... ഇതിനൊക്കെ കുറെ ആപ്പീസ് നിബന്ധനകളും രീതികളും ഉണ്ട്. ആ വഴികളിലൂടെയെ പോകൂ. ഉദാഹരണം പറയാം. സാര്‍ ഒരു സെമിത്തേരിയുടെ മുന്നില്‍ തളര്‍ന്നുവീണ് മരിച്ചെന്ന് കരുതുക. സാറിനെ നേരെ സെമിത്തേരിയിലേക്ക് എടുത്തു കുഴിച്ചുമൂടുമോ ? ഇല്ലല്ലോ ? വീട്ടില്‍ കൊണ്ടുപോയി .... അവിടെ പ്രദര്‍ശനത്തിനു വെച്ച്, ... പിന്നെ ശവപ്പെട്ടിയില്‍ കയറ്റി .... അങ്ങനെയൊക്കെയല്ലേ അവസാനം

25 years of married life

25 years of married life - NOT A SINGLE CONFLICT!!!  Thanks to an amazing wife !! Recently in Hyderabad a couple celebrated their 25th marriage anniversary. They had become famous in the city for not having a single conflict in their 25 years of married life. Media gathered at the occasion to find out the secret of their  "happy going marriage". NDTV corespondent was very curious to know the secret and asked the husband: "Sir. It's amazingly unbelievable. How did you make this possible? " Husband: "We are a happy couple since marriage, thanks to our honeymoon trip to Shimla." NDTV: "Sir, tell us about it so that all couples can also be happy like you." Finally husband agreed to reveal the 'secret of the happy marriage'. "For our honeymoon" recalling his old honeymoon days husband said, "We had been to Shimla (a hill station). The day after we both went for a horse ride. My horse was pretty okay but

സൂപ്പര്‍മാന്‍

ഒരിക്കല്‍ ഒരു കോടീശ്വരന്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അമ്പതു നിലയോളം ഉയരം വരുന്ന ആ ഹോട്ടലിന്‍റെ ഏറ്റവും മുകളില്‍ ഉള്ള നിലയില്‍ ആയിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ കോടീശ്വരന്‍ രാത്രി രണ്ടു പെഗ് അടിക്കാന്‍ ഈ ബാറില്‍ ചെന്നു. അവിടെ അയാളെ കൂടാതെ ഒരാള്‍ മാത്രം ആണ് ഉണ്ടായിരുന്നത്, കസ്ടമര്‍ ആയി. പുള്ളിയാണെങ്കില്‍ നല്ല പൂസായിരുന്നു. ജെട്ടി മാത്രം ആയിരുന്നു അയാള്‍ ഇട്ടിരുന്നത്. കോടീശ്വരന്‍ അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാള്‍ പെട്ടെന്ന് ഒരു ഓറഞ്ച് എടുത്തു തൊലി പൊളിച്ചു തലയില്‍ വച്ചിട്ട് ജനല്‍ വഴി പുറത്തേക്കു ചാടി. കോടീശ്വരന്‍ ഞെട്ടി തരിച്ചു ഇരിക്കെ അയാള്‍ ഒരു പോറല് പോലും ഇല്ലാതെ വീണ്ടും ബാറിലേക്ക് കടന്നു വന്നു. പഴയ സ്ഥാനത്ത് പോയിരുന്നു. കോടീശ്വരനെ നോക്കി ചിരിച്ചു. പിന്നെ വീണ്ടും ഓറഞ്ച് പൊളിച്ചു തൊലി തലയില്‍ വച്ച് താഴേക്ക്‌ ചാടി. വീണ്ടും പരിക്കൊന്നും ഇല്ലാതെ മടങ്ങി വന്നു. ഇതിങ്ങനെ പല കുറി ആവര്‍ത്തിച്ചു. വെയിറ്റര്‍ മാര്‍ ഒന്നും ഇത് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാറിലെ ഓറഞ്ച് എന്തോ മാന്ത്രിക ശക്തി ഉള്ളതാണെന്ന് കോടീശ്വരനും തോന്നി. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാളും

ജീന്‍സ്, ചില ഗുണങ്ങളും ദോഷങ്ങളും!!

ഒരു കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനോട്: മദര്‍, ഞാന്‍ മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിയില്‍ ഒരുത്തന്‍ എന്നേ ബലാസംഗം ചെയ്യാന്‍ വന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: ഞാനോടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും എന്റെ പുറകെ ഓടി! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനെന്നെ പിടിക്കുമെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്നു. മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: അവനും ഓടിവന്നു എന്റെ മുന്നില്‍ നിന്നു! മദര്‍ സുപീരിയര്‍: എന്നിട്ട്? കന്യാസ്ത്രീ: എന്നിട്ട് ഞാന്‍ എന്റെ ഉടുപ്പ് മുട്ടുവരെ പൊക്കി മദര്‍ സുപീരിയര്‍: മൈ ഗോഡ്! എന്നിട്ട്? കന്യാസ്ത്രീ: അവനപ്പോള്‍ അവന്റെ ജീന്‍സ് മുട്ട് വരെ താഴ്ത്തി! മദര്‍ സുപീരിയര്‍: ജീസസ്സ് !! എന്നിട്ട്? ഉടുപ്പ് പൊക്കിപ്പിടിച്ചോണ്ട്‌ ഞാന്‍ സ്പീഡില്‍ ഓടി ഇങ്ങു പോന്നു. ജീന്‍സ് താഴ്ത്തിയത് കൊണ്ട് ഓടാന്‍ പറ്റാതെ അവന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. *********************************************** ജീന്‍സ് ധരിക്കാത്തതുകൊണ്ടുള്ള ചില ഗുണങ്ങളും ധരിക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളും!!

വെള്ളമടിച്ച ടിന്റുമോന്‍

വെള്ളമടിച്ചിട്ട് ടിന്റുമോന്‍ കരയാന്‍ തുടങ്ങി ഫ്രെണ്ട് : എന്ത് പറ്റി ? ടിന്റു : ആരെ മറക്കാനാ വെള്ളമടിച്ചതെന്ന് ഓര്‍മ്മ വരുന്നില്ല !!!

Love

14-11-2009: Njan avalod oru poo chodichu. Aval oru poochedi thannu. 15-11-2009: Avalod oru page chodichu. Aval oru book thannu. 16-11-2009: Avalod oru umma chodichu. Umma mathramalla, uppayum angalamarum koodi nallonam thannu
Related Posts Plugin for WordPress, Blogger...