Skip to main content

Posts

Showing posts from August, 2014
തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത് . അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല. ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി. "അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്, നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്" അയാളുടെ ശബ്ദം കൂടി കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു. "സുഹൃത്തെ ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ..? ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം, അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം" തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും
Golden Words By A Wise Man 1. "If you want to change the world, do it when you are a bachelor. After marriage, you can't even change a TV channel" 2. "Listening to wife is like reading the terms and conditions of website. You understand Nothing, still you agreed..." 3. "Chess is the only game in the world, which reflects the status of the husband. The poor King can take only one step at a time...While the mighty Queen can do whatever she likes." 4. "All men are brave. Horror movies don't scare them...But 5 missed calls from wife...surely..."
Awesome confession on a confession page My wonderful girlfriend and I had been dating for over a year, and so we decided to get married. There was only one little thing bothering me... It was her beautiful younger sister. One day her sister asked me to come at home, She was alone when I arrived, and she whispered to me that she had feelings and desires for me that she couldn't overcome. She told me that she wanted me just once before I got married. Well, I was in total shock, and couldn't say a word. She said, 'I'm going upstairs to my bedroom, and if you want one last wild fling, just come up and get me.' I stood there for a moment, then turned and made a beeline straight to the front door. I opened the door, and headed straight towards my car. Lord... And behold, my entire future family was standing outside, all clapping! With tears in his eyes, my father-in-law hugged me and said 'We are very happy that you have passed our little test. We cou
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി. വെയിറ്റര്: 3ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു? കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു. കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി. കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന്‍ അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു.. ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട്
This is a great one.... Man with Gun goes to bank & demands money .. Once he is given money, he turns to a customer & asks, 'Did you see me rob bank? Man : 'Yes, I did'. Robber shoots him in the head. He turns to a couple & asks d man 'Did you see me rob d bank?' man said 'No sir, but my wife  did... 
ബോസ്സ് അസ്സിസ്ടന്റിനോട് : നാളെ നമ്മുക്ക് ഒരു ടൂര് ഉണ്ട് അസിസ്റ്റന്റ്‌ ഭർത്താവിനോട് : ചേട്ടാ, ഞാൻ നാളെ ടൂര് പോകും, ഒരു ദിവസം കഴിഞ്ഞേ വരൂ ഭർത്താവ് കാമുകിയോട് : മോളൂ, നാളെ ഭാര്യ വീട്ടില് ഇല്ല, നീ വാ. കാമുകി ട്യൂഷൻ പയ്യനോട് : നാളെ ക്ലാസ്സ്‌ ഇല്ല, എനിക്ക് ഒരു പാർട്ടി ഉണ്ട് പയ്യന് മുത്തച്ചനോട്‌  : മുത്തച്ചാ, നാളെ ക്ലാസ്സില്ല, നമ്മുക്ക് പുറത്തു കറങ്ങാൻ പോയാലോ ? മുത്തച്ഛൻ  (ഫോണിൽ) : നാളത്തെ ടൂര് ക്യാൻസൽ ചെയ്തു.  കൊച്ചുമകന്റെ കൂടെ പുറത്തു പോകണം. അസിസ്റ്റന്റ്‌ :  ചേട്ടാ, നാളെ ടൂര് ഇല്ല, ക്യാൻസൽ ചെയ്തു ഭര്ത്താവ് കാമുകിയോട് : എടീ, ഭാര്യ ഉണ്ട്, നീ വരണ്ട കാമുകി പയ്യനോട്  : നാളെ ട്യൂഷൻ ഉണ്ട്. പാർട്ടി ക്യാൻസൽ ചെയ്തു പയ്യന് മുത്തച്ചനോട്‌  : മുത്തച്ചാ, നാളെ ക്ലാസ്സ്‌ ഉണ്ട്. പുറത്തു പോകണ്ട മുത്തച്ചൻ : ശരി ശരി,  (ഫോണിൽ അസ്സിസ്ടന്റിനോട് ) നാളെ തന്നെ ടൂര് പോയേക്കാം. ഈ ടൂര് നടക്കുമോ ആവോ  ? 
Height of Misunderstandin­g ! Mr. Kapoor comes home one night, and his wife throws her arms around his neck: "I have great news… I'm a month overdue. I think we're going to have a baby! The doctor gave me a test today, but until we find out for sure, we can't tell anybody." The next day, Mrs. Kapoor receives a telephone call from Reliance Energy because the electricity bill has not been paid. " Am I speaking to Mrs. Kapoor? " "Yes… speaking" Reliance guy, "You're a month overdue, you know!" "How do YOU know?" stammers the young woman. "Well, ma'am, it's in our files!" says the Reliance guy. "What are you saying? It's in your files… HOW ???" " Yes ….. We have a system of finding out who's overdue " " GOD !!!… This is too much…" "Madam, I am sorry… I am just following orders… I have to inform that you are overdue.." "I know that … let me ta
Sardar rings a call centre: My internet is not working properly Officer: Ok Double click on "My computer" Sardar: I can't see ur computer Officer: No no click on "My computer" on ur computer Sardar: How can I click on ur computer from my computer? Officer: listen There is an icon labelled "My Computer" on ur computer Ok double click on it Sardar: what the hell, what is your computer doing on my computer..? Officer: Double click on ur computer Sardar: On which Icon i've to click Officer: "My Computer" Sardar: Oh Teri......Pagal insaan Tell me where is ur office. I'll come there and click on ur "Computer."😛
A Farmer buys a young Cock. As soon as it comes Home, it rushes & fucks all the 150 Hens. Farmer is impressed. At lunch, the Cock again screws all 150 Hens, Farmer gets tense now. Next day, he finds Cock fucking the Ducks, Goose & Parrot too. Later, he finds the Cock lying Pale, half-dead & Vultures circling over it's head. Farmer Says: U Horny bastard u deserve this! The Cock opens 1 eye, says: Sshhh! Don't shout, let them land...!
Be careful what you buy online. ... A friend has just spent Rs. 4500 plus Tax on a penis enlarger. The bastards sent him a 🔍 magnifying glass!!! The only instructions were, "Do not use in sunlight."
At school, Johnny's class is learning about medicines.. Teacher: What kind of medicines do you know & what are they used for.. 1st student: 'Paracetamol.. It is used for a headache.' Teacher: Very good.. 2nd Student: 'Restyl.. To help you sleep' Teacher: Great.. Johnny: 'Viagra.. It is used for diarrhoea.' Teacher: And who told you this, Johnny?' Johnny: 'Nobody.. But most evenings my mother tells my father, "Take a viagra & maybe that shit will get harder."
കണ്ടക്ടര്‍ - ചേച്ചീ മുന്നിലേക്ക് ചെന്ന് കമ്പിയില്‍ ചാരി നിന്നോളൂ...അടുത്ത സ്റ്റോപ്പില്‍ എത്തുമ്പോള്‍ കുട്ടികളുണ്ടാകും.... ചേച്ചി - കല്യാണം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി ഇനി ഇതും കൂടിയെ ചെയ്ത്‌ നോക്കാനുള്ളൂ....
ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ്‌ കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി. വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ ബാബു സാര്‍ . . ഉള്ളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം. ഭര്‍ത്താവ് : ഞായറാഴ്ച കളില്‍ ഇയാള് എന്‍റെ കൂടെ വോളി ബോള്‍ കളിക്കാന്‍ വരാറുണ്ട്.. ബാറില്‍ എത്തിയപ്പോള്‍ ബാര്‍ മാന്‍ : ബാബു, പതിവ് എടുക്കട്ടെ? ഭര്‍ത്താവ് ഭാര്യയോട്‌: നീ എന്തെങ്കിലും ചോദിക്കുന്നതിനു­ മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു, കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു. . ഡാന്‍സ് തുടങ്ങി, മുന്നില് ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:എന്താ ബാബു ഇന്ന് ഇരുന്നു കളഞ്ഞത്, നിന്‍റെ സ്പെഷ്യല് ഡാന്‍സ് ഇന്ന് ഇല്ലേ? ഭര്‍ത്താവിനെയും­ വലിച്ചിഴച്ചു പുറത്തു വന്നു ടാക്സിയില്‍ കയറുമ്പോള് ഡ്രൈവര്‍; : ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ ബാബു..! ബാബുവിന്റെ കുഴിമൂടല്‍ ചടങ്ങ് ഇന്നലെ ആയിരുന്നു..
Best Out of Office auto reply: I will be on leave from 2nd to 9th For emergencies please call 100 (police) and 108 (ambulance). For all other things have patience, I will be joining on 10th 
A girl went to electronics shop with anger & threw her new laptop on d desk at person from whom she bought. She told that u have cheated me. I cannot transfer file from my previous laptop...Salesman: Madam, can u pls try in front of me? Now this is what she did: 1)Right clicked d mouse on d file, selected COPY option. 2) Disconnected d mouse. 3)Took that mouse carefully & connected to d new laptop. 4)Right clicked d mouse & selected PASTE option.  Salesman DIED on the spot!!!!
1st yr MBBS students were attending their 1st anatomy class. They all gathered around the table with real dead body. The professor started the class by telling them two important qualities as a doctor. The 1st is that never be disgusted about anything regarding the body e.g. he inserted his finger in the body's nose & on drawing back, put the finger in his own mouth & tasted it. Then he told the students to do the same. The students hesitated for several minutes, but eventually everyone inserted their fingers in the body's nose & tasted it. When everyone finished the professor looked at them & said :The most important 2nd quality is Observation. I inserted my middle finger but tasted the index finger. Now learn to pay attention All students : shitttt !! 😩😩😖😂😂😂😂
Maid wanted a salary raise..!!  Madam wanted 3 reasons why she wanted a raise..!  Maid: I can cook Better than you..! 🍤 Madam: who told you that?  Maid: your husband told Me!  Madam: Ok, second reason? Maid: I can iron Better than you..! 😟 Madam: who told you that?  Maid: Your husband told Me..!  Madam: Ok, and the third reason?  Maid: I am also Better in bed than you!!!  This time madam was furious & was getting  ready to break her head!  Madam: Did my husband say that?  Maid: No the driver told me that I'm better in bed than you are!!!  Madam: Please lower your voice I will  increase your salary.....
സുപ്രൻ ബൈക്കിൽ പോവുകയായിരുന്നു.. പാലത്തിനു മുകളിലെത്തിയപ്പോഴാണു ഒരു പെൺകുട്ടി പുഴയിലേക്ക് ചാടാനൊരുങ്ങി നിൽക്കുന്നത് കണ്ടത്....!! സുപ്രൻ ബൈക്കിൽ നിന്നിറങ്ങി വേഗം പെൺകുട്ടിയുടെ അടുത്തെത്തി പറഞ്ഞു , "ഏതായാലും ചാടി മരിക്കാൻ പോകുവല്ലെ.. അതിനു മുൻപ് എനിക്കൊരു ഉമ്മ തരാമോ? " പെൺകുട്ടി സുപ്രന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടിലൊരു കിടിലൻ ഉമ്മ കൊടുത്തു...! സുപ്രൻ കോരിത്തരിച്ചുകൊണ്ട് പറഞ്ഞു, "എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും നല്ലൊരു ഉമ്മ കിട്ടിയിട്ടില്ല, അല്ലാ, എന്തിനാ കുട്ടി ആത്മഹത്യ ചെയ്യുന്നെ??" അവൾ : എന്റെ വീട്ടിലാർക്കും ഞാൻ പെൺകുട്ടികളെപ്പോലെ ഡ്രസ്സ് ചെയ്ത് നടക്കുന്നതിഷ്ട്ടമല്ല..." _____________________ പുഴയിൽ ചാടിയ സുപ്രനെ ഇനിയും കണ്ടെത്താനായില്ല.
ശശി തന്റെ മരണക്കിടക്കയിൽ.. അടുത്ത്‌ ഭാര്യയും മക്കളും നഴ്സും. ശശി മൂത്തമകനോട്‌ : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു. മകളോട്‌ : നിനക്ക്‌ പട്ടത്തുള്ള 8 വീടുകൾ ഇളയ മകനോട്‌ : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക്‌ നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം! ഭാര്യയോട്‌ : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു ഇതുകേട്ട്‌ ഇമ്പ്രഷനടിച്ച നഴ്സ്‌ ഭാര്യയോട്‌ : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!! ഭാര്യ : ഹും!! ഏത്‌ സ്വത്ത്‌!! ഏത്‌ പണക്കാരൻ !! അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു ചാവുന്നേനു മുൻപ്‌ രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്.....
Teacher :- Dog? Student :- Bhow Bhow. Teacher :- Cat? Student :- Meow Meow. Teacher :- Lion? Student :- Aaah, aaaaaaah, yeehh, yeeehh, commmeoonnnn, ohhhh yesssssss. Teacher :- I said Lion not Leone Student :- O teri! Sorry..
ഇത് കാട്ടിലെ കഥയാണ്. . . ഒരു സായം സന്ത്യയില് ഒരു പാവം പുലി സിഗരറ്റിനു തിരി കൊളുത്തി. . . അപ്പോള് ഒരു എലി കടന്ന് വന്നൂ എലി പുലിയോട് ചോതിച്ചൂ 'സഹോദരാ എന്തിനാണ് ലഹരി ഉപയോഗിച്ച് ജീവിതം തുലക്കുന്നത് വരൂ നിനക്ക് ഈ കാട് എത്ര സുന്ദരമാണ് എന്ന് കാണിച്ചു തരാം' പുലി സിഗരറ്റ് കളഞ്ഞ് പുറകേ നടന്നൂ അല്പ്പം ദൂരം ചെന്നപ്പോള് അതാ ഒരു ആന ഹാന്സ് വയ്ക്കുന്നൂ . . എലി ആനയോട് 'സഹോദരാ എന്തിനാണ് ലഹരി ഉപയോഗിച്ച് ജീവിതം തുലക്കുന്നത് വരൂ നിനക്ക് ഈ കാട് എത്ര സുന്ദരമാണ് എന്ന് കാണിച്ചു തരാം' ആനയും എലിക്കൊപ്പം നടന്നൂ. . . കുറച്ചു കൂടി ദൂരം ചെന്നപ്പോള് അതാ ഒരു സിംഹം ചാരായം കുടിക്കുന്നൂ . . . എലി സിംഹത്തോട് 'സഹോദരാ എന്തിനാണ് ലഹരി ഉപയോഗിച്ച് ജീവിതം തുലക്കുന്നത് വരൂ നിനക്ക് ഈ കാട് എത്ര സുന്ദരമാണ് എന്ന് കാണിച്ചു തരാം' ഇതു കേട്ടപ്പോള് തന്നെ സിംഹം എലിയുടെ കരണം പൊളിച്ച് ഒരെണം കൊടുത്തൂ . . . സ്തബ്ദരായി നിന്ന പ്രജകള് ചോതിച്ചൂ ' രാജാവേ അങ്ങ് എന്തിനാണ് ഈ നന്മയുടെ ദുതനെ തല്ലിയത് ?? അപ്പോള് സിംഹം പറഞ്ഞു ഈ കള്ള നാറീ കന്ചാവ് അടിച്ച് എന്നെ ഇന്നലെ ഈ കാട് മുഴുവന് നടത്ത
A husband and wife are trying to set up a new password for their computer. The husband puts, "Mypenis," and the wife falls on the ground laughing because on the screen it says, "Error. Not long enough."
3 friends lived in a flat on the 100th floor... One day when the lift was not working they decided to tell each other stories as they walked up the stairs. The 1st told a comic story till the 50th floor, 2nd told an action story till the 99th floor and the 3rd told a horror story in just 1 sentence - "I forgot the flat keys in the car.'
ഒരു ഡോക്ടര്‍ പുതുതായി ഒരു ക്ലിനിക് തുടങ്ങി.... പുറത്തു ഒരു ബോഡ് വച്ചു. ട്രീറ്റ്മെന്‍റ് ന് 300 രൂപ. ട്രീറ്റ്മെന്‍റ് ന് ഫലം കിട്ടിയില്ലെങ്കില്‍ പകരം 1000 രൂപ തിരിച്ചു കൊടുക്കും. ഇത് കണ്ട ശശി എങ്ങനെയെങ്കിലും 1000 വാങ്ങാം എന്ന് കരുതി അവിടെ എത്തി... ശശി : "ഡോക്ടര്‍, എനിക്ക് എന്ത് കഴിച്ചാലും രുചി അറിയാന്‍ പറ്റുന്നില്ല." ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന് ഇയാളുടെ വായില്‍ ഒഴിക്കു..." സിസ്റ്റര്‍ അത് പോലെ ചെയ്തു,... ശശി പൊട്ടിത്തെറിച്ചു..... " ഛെ!!! ഇത് മൂത്രം അല്ലെ?? ഡോക്ടര്‍ എന്ത് പണിയാണ് ചെയ്തത്....???" ഡോക്ടര്‍ : കണ്‍ഗ്രാറ്റ്സ്, നിങ്ങളുടെ നാവിനു ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ല. അയാള്‍ ഇള്ഭ്യനായി 300 രൂപയും നഷ്ടപ്പെട്ടു തിരിച്ചു പോയി... ഒഴാച്ച കഴിഞ്ഞു അയാള്‍ വീണ്ടും എത്തി. കഴിഞ്ഞ തവണ പോയ 300 തിരിച്ചു പിടിക്കണം, എങ്ങനെ എങ്കിലും 1000 രൂപ അടിചെടുക്കനം... ശശി : "ഡോക്ടര്‍, എനിക്ക് ഓര്മ ശക്തി കിട്ടുന്നില്ല, മരുന്ന് കഴിച്ചിട്ട് ഒന്നും ഒരു ഫലവും ഇല്ല" ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന
എന്തിനാണ് കല്യാണം കഴിക്കുന്നത്? പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില് ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു. അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന് പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള് രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക
Two men, an American and an Indian were sitting in a bar and discussing about their family problems.. Shot after shot... The Indian man said to the American, 'We have problem in India we can't marry the one whom we love, You know my parents are forcing me to get married to this so called homely girl from a village whom I haven't even met once.' We call this arranged marriage. I don't want to marry a woman whom I don't love... I told them that openly and now have a lot of family problems.' The American said, talking about love marriages... In America We can marry the one whom we love.. I'll tell you my story. 'I married a widow whom I deeply loved and dated for 3 years. After a couple of years, my father fell in love with my step-daughter and married her, so my father became my son-in-law and I became my father's father-in-law. Legally now my daughter is my mother and my wife my grandmother. More problems occurred when I had a son.
ഒരു സേട്ട് ഒരു ഗുജ്ജുവിനെ ജോലിക്ക് നിർത്തി. കച്ചോടം 4 ഇരട്ടി ആയി വർദ്ധിച്ചു. ഒരു ദിവസം സേട്ട് ഗുജ്ജു ഒരാൾക്ക്  ചൂണ്ട വിൽക്കുന്നത് ശ്രദ്ധിച്ചു. അയാൾ ചൂണ്ട 250 രൂപക്ക് വാങ്ങി. ഗുജ്ജു പറഞ്ഞു : "ഇത്രയും വിലയുള്ള ഷൂസ് ധരിച്ചു ചൂണ്ടയിടാൻ പോയാൽ അതു കേടു വരില്ലേ ? സ്പോര്ട്സ് ഷൂ വാങ്ങിച്ചോളൂ." അയാൾ 800 രൂപക്ക് ഷൂ വാങ്ങി. ഗുജ്ജു : "വെയിൽ ഉണ്ടാവും കുട വാങ്ങിച്ചോളൂ." അയാൾ 350 രൂപക്ക് കുട വാങ്ങി. ഗുജ്ജു : "കുറേ നേരം ചൂണ്ടയിട്ടാൽ വിശക്കൂലേ ?" അയാൾ 450 രൂപക്ക് ഭക്ഷണം കൂടി വാങ്ങി. അയാൾ പോയ ശേഷം സേട്ട് ഗുജ്ജുവിനെ അഭിനന്ദിച്ചു "സബാഷ് ! ഒരു ചൂണ്ട വാങ്ങാൻ വന്ന അയാളെ കൊണ്ട് ഇത്രയൊക്കെ സാധനങ്ങൾ വാങ്ങിപ്പിച്ചില്ലേ.  " അപ്പോൾ ഗുജ്ജു : "അതൊന്നുമല്ല മുതലാളി. അയാൾ ഭാര്യക്ക് വിസ്പർ വാങ്ങാൻ വന്നതാ. ഞാൻ ചോദിച്ചു നാലു ദിവസം എന്ത് ചെയ്യാനാ, ചൂണ്ടയിടാൻ പോയിക്കൂടെയെന്നു."
പഴയ ഒരു ഓണക്കാലം. സർക്കാർ വക ഓണാഘോഷ പരിപാടികൾ നഗരത്തിൽ പൊടി പൊടിക്കുന്നു.വിവിധ കലാ പരിപാടികൾ,കര കൌശല മേള,ഒപ്പം കൃഷി-മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന എക്സിബിഷനും. ഒരു ദിവസം സല്സനും ഭാര്യയും കൂടി നഗരത്തിലെത്തി.മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചു.തുടർന്ന് നഗരത്തിലെ ഓണം സ്പെഷ്യൽ മേളകൾ കാണാൻ പോയി.കറങ്ങി തിരിഞ്ഞു ഒടുവിൽ മൃഗ സംരക്ഷണ വകുപ്പിന്റെ സ്ടാളിൽ എത്തി. അവിടെ ആദ്യത്തെ ഒരു കൂട്ടിൽ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരിക്കുന്നു. ഒരു ബോർഡ്‌ മുൻപിൽ തൂക്കിയിരുന്നു." ഇവൻ കഴിഞ്ഞ വർഷം 50 തവണ ഇണ ചേർന്നിട്ടുണ്ട്‌ " ബോർഡ്‌ കണ്ടു ഭാര്യ സല്സനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു. അടുത്ത കൂട്ടിൽ വേറെ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരുന്നു. മുൻപിൽ തൂക്കിയിരിക്കുന്ന ബോർഡ്‌ :" ഇവൻ കഴിഞ്ഞ വർഷം 120 തവണ ഇണ ചേർന്നിട്ടുണ്ട്‌ ".ബോർഡ്‌ വായിച്ച ഭാര്യ പൊറുപൊറുത്തു."ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ!" സല്സനെ നോക്കി കൈ കൊണ്ട് ഒരു ആന്ഗ്യം കാണിച്ചു - "കണ്ടു പഠിക്കു മനുഷ്യാ" എന്ന അർത്ഥത്തിൽ. തൊട്ടടുത്ത വേറൊരു കൂട്ടിൽ മൂന്നാമതൊരു വിത്ത് കാളയെ കൂടി നിരത്തിയിരുന്നു . മുൻപിൽ തൂ
Once a lady decides to celebrate her birthday by staying at a Luxury hotel. The next day when the lady is checking out of the hotel, they give her a bill for $250/-. She is taken aback looking at the bill and starts fighting at the desk on such a big bill. The Manager comes in to end the ruckus with the customer. He says ''Mam, we have so many facilities for our customer to use Free of cost such as Spa, Swimming pool, Gym etc., so thats why all the charges are included in it.'' The lady replies, but I have not used it, so why should i pay. Manager says - Thats your fault, but you have to pay. The lady finally hands him over a cheque for $50. The manager says this is only $50 what about the balance $200. The lady replies, $200 for you sleeping and using me in the night. Manager - But i haven't slept with you. Lady - Thats your fault, I was here full night and you could have used me, if you didn't, thats your fault, i am sorry for you and wa
A Priest dies & is waiting in line at heavens gate. Ahead of him is a guy, fashionably dressed, in dark sun glasses, a loud shirt, leather jacket & jeans. God to the guy : Who r u ? Guy : I am Express Bus driver from Udupi. God : Take this gold robe & enter kingdom of heaven. God to the Priest : Who r u ? Priest : I am a priest & spent 40yrs preaching good to people. God : Take this cotton robe and enter heaven. Priest : God, how come that foul mouthed, rash driver gets a gold & I spent all my life preaching good get cotton. God : Results, my son, results. While you preached, people slept, when he drove, people really prayed... “Its Performance, not Position that Counts !! ”😆😆
പണ്ട് ഹോസ്റ്റലില്  താമസിക്കുമ്പോള് റൂമിന്റെ താക്കോല് കളഞ്ഞു പോയി, എന്റെ കയ്യിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ വീട്ടിൽ ആയതിനാൽ താക്കോലിന് വേണ്ടി വീട്ടിലേക്കു കത്തെഴുതി. അടുത്ത റൂമിൽ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് 2 ദിവസം കഴിഞ്ഞു .  അതേസമയം വീട്ടുകാര് ഒരു കവറിലിട്ടു ഡ്യൂപ്ലിക്കേറ്റ് താക്കോൽ വേഗം പോസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു പരിചിതനായ പോസ്റ്റുമാന് വൈകുന്നേരം കണ്ടപ്പോള് പറഞ്ഞു.., " നിങ്ങള്ക്കൊരു കവറുണ്ടായിരുന്നു. ഇത്തിരി കനമുള്ളത്, നിങ്ങളെ കാണാത്തതു കൊണ്ട് റൂമിന്റെ വാതിലിനു കീഴിലൂടെ അത് അകത്തേക്കിട്ടു.
ഭര്‍ത്താവ് ഡല്‍ഹിക്കുള്ള വിമാനത്തിനായി ഇറങ്ങിയ ഉടനെ ഭാര്യ കാമുകനെ വിളിച്ചു വരുത്തി . പാവങ്ങള്‍ പ്രണയകഥകള്‍ പറഞ്ഞു കഴിയും മുന്നേ ഫ്ളൈറ്റ് മിസ്സ് ആയി ഭര്‍ത്താവ് തിരികെ എത്തി . കാമുകനെ കടത്താന്‍ മാര്‍ഗ്ഗം ഇല്ലാതെ ഭാര്യ ഒരു ബുദ്ധി പ്രയോഗിച്ചു ദേഹമാസകലം എണ്ണ പുരട്ടി പൌഡര്‍ പൂശി അനങ്ങരുതെന്നു പറഞ്ഞു കാമുകനെ ഒരു മൂലയില്‍ നിര്‍ത്തി . ഭര്‍ത്താവ് വാതില്‍ തുറന്നപ്പോള്‍ കണ്ടത് പോകുമ്പോള്‍ ഇല്ലാതിരുന്ന പ്രതിമ ഒരെണ്ണം മുറിയില്‍.. . ഭാര്യ പറഞ്ഞു രാവിലെ ഒരു പാണ്ടി കൊണ്ട് വന്ന പ്ളാസ്സ്ർ ഓഫ് പാരീസിന്റെ പ്രതിമ കണ്ടപ്പോള്‍ കൊള്ളാം - അങ്ങനെ വാങ്ങി വച്ചതാ . ഭര്ത്താവ് തോളത്തു തട്ടി നോക്കി കൊള്ളാം എന്ന് പറഞ്ഞു കിടപ്പറയിലേക്ക് പോയി . രാത്രി ഭാര്യ ഉറങ്ങി കഴിഞ്ഞു ഭര്‍ത്താവ് അടുക്കളയില് പോയി രണ്ടു ബ്രെഡ് എടുത്തു ജാം ഒക്കെ പുരട്ടി , ഒരു ചായയും ഇട്ടു കൊണ്ട് വന്നിട്ട് പ്രതിമയോടു പറഞ്ഞു . "ഇത് കഴിച്ചോ - കഴിഞ്ഞയാഴ്ച അപ്പുറത്തെ ജാന്‍സിയുടെ വീട്ടില്‍ മൂന്നു ദിവസമാ ഞാന്‍ ഇങ്ങനെ നിന്നുപോയത്."
ടെന്നീസ്ക്ലബ്ബിലെ ലോക്കര് റൂമില്എല്ലാവരും ഡ്രസ്സ് മാറാന്കയറി..!!അപ്പോഴാണ് ബഞ്ചില്ഇരുന്ന മൊബൈല് ഫോണ്ശബ്ദിച്ചത്..!!അയാള് ചെന്ന് ഫോണ്എടുത്തു..!! എന്നിട്ട് സ്പീക്കര്ഫോണ് ഓണ്ആക്കി എല്ലാവരും കേള്ക്കെ സംസാരിച്ചുതുടങ്ങി..!! ഹലോ..!!ചേട്ടാ.. ഇത് ഞാനാ..!! ചേട്ടന്ക്ലബ്ബിലാണോ...?? അതെ..!! എന്താ കാര്യം...?? ഞാന് ഇപ്പോള് മാള്ളില് ആണ്ചേട്ടാ..!! ഇവിടെയൊരു ബെഡ്ഷീറ്റ് കണ്ടു..!! നല്ല ഭംഗി..!!ഞാനത് വാങ്ങിക്കോട്ടെ..?? എന്റെ പോന്നു ചേട്ടനല്ലേ..?? എത്രയാണ്മുത്തേ അതിന്റെ വില...?? 4000 രൂപ..!! ഉം.. മുത്തിന് അത്രയ്ക്ക് ഇഷ്ടമായെങ്കില്വാങ്ങിക്കോളൂ..!! താങ്ക്സ് ചേട്ടാ..!! ങാ..പിന്നൊരു കാര്യം..!!എന്താ..??ഞാന് ആ മെഴ്സിഡസ് ബെന്സ്ഷോറൂമില് പോയിരുന്നു..!! എന്നിട്ട്..?? അവിടെ 2010 മോഡല് ഒരുസെക്കന്ഡ് ഹാന്ഡ് ബെന്സ്കണ്ടു..!! എനിക്ക് ഒരുപാട്ഇഷ്ടമായി.. നല്ല മെറൂണ്കളര്...!! അതെയോ...?? അതിന്എത്രയാകും...?? 30 ലക്ഷം രൂപയേ ഉള്ളൂ ചേട്ടാ..!! ഓഹ്.. അത്രയേ ഉള്ളോ...?? അതെ ചേട്ടാ..എല്ലാ ഓപ്ഷനും ഉള്ളതാ..!!ഞാനത് വാങ്ങിക്കോട്ടെ..?? ഉം.. മോള്ക്ക് അത്ഇഷ്ടമായെങ്കില്വാങ്ങിക്കോളൂ..!!ചേട്ടനും ഇഷ്ടപ്പെടും..!! അയ്യോ ചേട്ടാ..ഒത്തിരി സ
Related Posts Plugin for WordPress, Blogger...