Skip to main content

ശശിയണ്ണന്‍ പൂരിപ്പിച്ച reservation form

ശശിയണ്ണന്‍ family tour പോകുവാന്‍ വേണ്ടി ടിക്കറ്റ് എടുക്കുവാന്‍ reservation counteril  നില്ക്കുകയായിരുന്നു. ശശിയണ്ണന്‍ പൂരിപ്പിച്ച  reservation form പല  തവണയായി reject ആയിക്കൊണ്ടിരുന്നു. ഇതു  കണ്ടുകൊണ്ട് പിറകില്‍ നിന്ന ഒരാള്‍ ആ ഫോം വാങ്ങി നോക്കി, ഫോം മലയാളത്തിലായിരുന്നു പൂരിപ്പിച്ചിരുന്നത്, പൂരിപ്പിച്ചത് ഇങ്ങനെ

പേര്-----   ശശി
വയസ് -----   39
ലിംഗം  ---- ഉണ്ട്

ഭാര്യ
പേര്  ----   രമണി
വയസ് ---    30
ലിംഗം---     ഇല്ല

മകന്‍
പേര് ----  ശരത്
വയസ്-----  9
ലിംഗം---   ഉണ്ട്, ചെറുത്....

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...