Skip to main content

ആഫ്രിക്കനും കുടുംബവും

ഒരിക്കല് ഒരു ആഫ്രിക്കനും അയാളുടെ കുടുംബവും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.

കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയില് നിന്നും കിട്ടി. ആദ്യമായിട്ടാണ് അയാള് അങ്ങനെ ഒരു സാധനം കാണുന്നത്.

അതില് സ്വന്തം പ്രതിബിംബം കണ്ടപ്പോള് തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു.

ദിവസവും രാത്രിയില് അയാള് അതില് നോക്കി സംസാരിക്കാന് തുടങ്ങി. ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി. അവരില് സംശയം ഉടലെടുത്തു. 

ഒരു ദിവസം ഭര്ത്താവില്ലാത്ത സമയത്ത് അവര് കണ്ണാടി എടുത്ത് നോക്കി. അതില് ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു. 

കരഞ്ഞു കൊണ്ട് അവര് അമ്മായിയമ്മയോട് വിവരം പറഞ്ഞു.

അമ്മായിയമ്മ ആ കണ്ണാടിയില് നോക്കി ഇങ്ങനെ സമാധാനിപ്പിച്ചു.

നീ കരയേണ്ട മരുമോളേ...

''കിളവിയാണ്  ഉടനെ വടിയായിക്കൊള്ളും''

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...