Skip to main content

അമ്മായിയമ്മ

ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും സ്നേഹം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു.






ആദ്യത്തെ മരുമോനെയും കൂട്ടി നടക്കാനിറങ്ങി.
ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ എടുത്തുചാടി.

മരുമകൻ പുറകെ ചാടി അമ്മായിയമ്മയെ രക്ഷിച്ചു.

പിറ്റേന്നു ഉറക്കമുണർന്ന മരുമകൻ കണ്ടതു മുറ്റത്തു കിടക്കുന്ന പുതുപുത്തൻ *Toyota Corolla* കാറാണ്.
ഇപ്രകാരം ഒരു കുറിപ്പും..

 *"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"*







പിറ്റേന്നു രണ്ടാമത്തെ മരുമകനുമായി നടക്കാനിറങ്ങിയ അമ്മായിയമ്മ ഒരു പാലത്തിന്റെ മുകളിൽ നിന്നും താഴെ തോട്ടിലേക്കു ചാടി..

ഉടൻ തന്നെ മരുമകനും ചാടി അമ്മയിയമ്മയെ രക്ഷിച്ചു.

രണ്ടാമത്തെ മരുമകനും കിട്ടി അടുത്ത ദിവസം പുതിയൊരു *Toyota Corolla*..
കുറിപ്പോടെ..

*"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"*





മൂന്നാമത്തെ മരുമകനുമായി അതിനടുത്ത ദിവസം നടക്കാനിറങ്ങിയ അമ്മായിയമ്മ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്കു ചാടിയെങ്കിലും രക്ഷിക്കാൻ മൂന്നാമത്തെ മരുമകൻ ശ്രമിച്ചില്ല.



പിറ്റേന്നു രാവിലെ ഉറക്കമുണർന്ന മൂന്നാമത്തെ മരുമകൻ കണ്ടതു തന്റെ വീട്ടുമുറ്റത്തു കിടക്കുന്ന പുതുപുത്തൻ *B.M.W* കാറാണ്..!



അതിൽ ഇങ്ങനെയൊരു കുറിപ്പും വെച്ചിരുന്നു..
















*"സ്നേഹപൂർവ്വം സ്വന്തം അമ്മായിയപ്പൻ..!!"*
👏🏼😃
*ഇജ്ജ്യ് പ്വൊളിക്ക്യ് മുത്തേ..!*
😘😎

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!
ഉറുമ്പും ആനയും പ്രേമിച്ചു കല്യാണം കഴിച്ചു. അടുത്ത ദിവസം ആന ചത്തു. അപ്പോപ്ല്‍ ഉറുമ്പ്..: ഒരു ദിവസത്തെ പ്രേമം, അതിനു ഒരു ജന്മം മുഴുവന്‍ കുഴി വെട്ടനമല്ലോ ഈശ്വരാ.. :)

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു

മാഷ്‌ഃ  ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ  എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത്  പൊങ്ങുന്നില്ല ല്ലോ...'' എന്ന്...