September 19, 2010 സയന്‍സ് എക്ഷാമിനു 0 മാര്‍ക്ക് കിട്ടിയ ടിന്റുമോനോട് അച്ഛന്‍ : എന്ത് പറ്റിയതാടാ ? ടിന്റു : അച്ഛാ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു.. !!! Share Get link Facebook X Pinterest Email Other Apps Labels Tintumon Jokes Share Get link Facebook X Pinterest Email Other Apps Comments
April 25, 2011 ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!" Read more
Comments
Post a Comment