Skip to main content
ജയില്‍ വാര്‍ഡന്‍ സൂപ്രണ്ടിനോട്‌ ``സര്‍, ആകെ കുഴപ്പമായി, തടവുകാരെല്ലാംകൂടി ഇന്നലെ ജയിലില്‍ രാമായണം നാടകം അവതരിപ്പിച്ചു.'' സൂപ്രണ്ട്‌: ``അതിലെന്താടോ കുഴപ്പം'' വാര്‍ഡന്‍: ``മൃതസഞ്‌ജീവനി തേടിപ്പോയ ഹനുവാന്‍ ഇതുവരെ തിരിച്ചുവന്നില്ല...!''

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"