കരണ്ട് പോയാല്‍ അമേരിക്കയില്‍ ഉള്ളവര്‍ ഇലക്ട്രിസിടി ഓഫീസില്‍ വിളിക്കും.
ജപ്പാന്‍കാര്‍ ഫ്യൂസ് പോയൊന്നു നോക്കും.
മലയാളികള്‍ അപ്പുറത്തേക്ക് നോക്കും, എന്നിട്ട് പറയും
"ഭാഗ്യം എല്ലായിടത്തും പോയി.:)"
ജപ്പാന്‍കാര്‍ ഫ്യൂസ് പോയൊന്നു നോക്കും.
മലയാളികള്‍ അപ്പുറത്തേക്ക് നോക്കും, എന്നിട്ട് പറയും
"ഭാഗ്യം എല്ലായിടത്തും പോയി.:)"
Comments
Post a Comment