ടിന്റു : നിന്റെ അമ്മാവന്‍ പ്ലാവില്‍ നിന്നും വീണു ഹോസ്പിറ്റലില്‍ ആയ കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ ?
ദുന്ടുമോന്‍ : സോറി എടാ ഞാന്‍ മറന്നു പോയി..
ടിന്റു : നീ ഓര്‍ത്തോ ഒരിക്കല്‍ എന്റെ അമ്മാവനും പ്ലാവില്‍ കയറും..

Comments
Post a Comment