ടീച്ചര്‍ : ആര്‍ക്കൊക്കെയാണ് നേരെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇഷ്ടമുള്ളത് ?
ടിന്റു ഒഴികെ എല്ലാരും കൈ പൊക്കി.
ടീച്ചര്‍ : ടിന്റുമോന് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ..?
ടിന്റു : സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ വരണമെന്നാ മമ്മി പറഞ്ഞത് !!!
ടിന്റു ഒഴികെ എല്ലാരും കൈ പൊക്കി.
ടീച്ചര്‍ : ടിന്റുമോന് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ..?
ടിന്റു : സ്കൂള്‍ വിട്ടാല്‍ നേരെ വീട്ടില്‍ വരണമെന്നാ മമ്മി പറഞ്ഞത് !!!
Comments
Post a Comment