Skip to main content
കെട്ടിടത്തിന്റെ മുകളില്‍നിന്നും സൂപ്പര്‍സ്‌റ്റാര്‍ സരോജ്‌കുമാര്‍ സ്വിമ്മിംഗ്‌ പൂളിലേക്ക്‌ ചാടുന്നരംഗം ചിത്രീകരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധായകനോട്‌ സൂപ്പര്‍സ്‌റ്റാര്‍: ``അയ്യോ സാര്‍ എനിക്കു നീന്തലറിയില്ല.'' സംവിധായകന്‍: ``ഒട്ടും പേടിക്കണ്ടന്നേ, സ്വിമ്മിംഗ്‌ പൂളില്‍ വെള്ളം നിറച്ചിട്ടില്ല!''

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"