Skip to main content
സദ്യ ഉണ്ണുന്ന ടിന്റു വിയര്‍ക്കുന്നത് കണ്ടു വിളമ്പുകാരന്‍ : ഫാന്‍ ഇടട്ടെ ?
ടിന്റു : ഇലയുടെ തുമ്പത്ത് ഇട്ടോളൂ .. ഇച്ചിരി മതി കേട്ടോ

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"