Skip to main content
ടീച്ചര്‍ : എന്താ ഇത്ര ലേറ്റ് ആയതു ?
ടിന്റു: അമ്പലത്തില്‍ നിന്നും ഇറങ്ങി ചെരുപ്പ് നോക്കുകയായിരുന്നു
ടീച്ചര്‍ : എന്നിട്ട് കിട്ടിയോ ?
ടിന്റു : ഇല്ല. അവസാനം എന്റെ തന്നെ ഇട്ടോണ്ട് പോന്നു. 

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"