Skip to main content
എക്കാലത്തെയും സൂപ്പര്‍ വെള്ളമടി ഡയലോഗുകള്‍

  • അളിയാ ...
  • എടാ ഞാന്‍ ഫിറ്റ്‌ അല്ല കേട്ടോ
  • ബൈക്ക് ഞാന്‍ ഓടിക്കും കേട്ടോ
  • ഞാന്‍ കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട.
  • നീ പറ അളിയാ, നിനക്ക് ഞാന്‍ എന്തും തരും
  • എനിക്ക് ഇപ്പൊ അവളെ വിളിക്കണം
  • ഇനി എന്നാടാ നമ്മള്‍ ഇത് പോലൊന്ന് കൂടുന്നെ ?
  • സൂപ്പര്‍ ഹിറ്റ്‌  : നാശം, ഞാന്‍ ഇന്ന് മുതല്‍ വെള്ളമടി നിര്‍ത്തി....

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!