ബാര്‍ എന്റെ സ്വര്‍ഗ്ഗമാണ്
എല്ലാ കുടിയന്മാരും എന്റെ സഹോദരന്മാരാണ്
ഞാന്‍ എന്റെ ബ്രണ്ടിനെ സ്നേഹിക്കുന്നു
സമ്പൂര്‍ണ്ണവും വിശാലവുമായ ബാറില്‍ ഞാന്‍ വാള് വെക്കും
അതിന്റെ സുഖത്തിലും സന്തോഷത്തിലും ഞാന്‍ അഭിമാനം കൊള്ളുന്നു
എല്ലാ കുടിയന്മാരുടെയും വിഷമത്തില്‍ ഞാന്‍ പങ്കാളി ആകുന്നു
ജയ് BARath

Comments
Post a Comment