കുട്ടപ്പന്‍ ലോണ്‍ എടുത്ത് കാറുവാങ്ങി. ലോണ്‍ തിരിച്ചടക്കാതായപ്പോള്‍ ബാങ്കുകാര്‍ വന്നു കുട്ടപ്പന്റെ കാര്‍ ജപ്‌തി ചെയ്‌തുകൊണ്ടുപോയി. ബാങ്കുകാര്‍ പോയ പുറകെ കുട്ടപ്പന്റെ ആത്‌മഗതം: ``ഇതറിഞ്ഞിരുന്നെങ്കില്‍ കല്യാണത്തിനും ഞാനൊരു ലോണെടുത്തേനേ!''
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment