ആദിവാസി കോളനിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സ്‌ഥാനാര്‍ത്ഥി. ``പ്രിയമുള്ളവരേ എന്നെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ പുകയില്ലാത്ത അടുപ്പും കക്കൂസും അനുവദിക്കാം.'' മൂപ്പന്‍: ``അടുപ്പു പുകഞ്ഞില്ലേ പിന്നെ ഞങ്ങക്കെന്തിനാ തമ്പ്രാ കക്കൂസ്...!''
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment