ജോര്‍ജ് ബുഷ് സ്‌കൂള്‍ കുട്ടികളുമായി സംവദിക്കുന്നു. ആര്‍ക്കും ബുഷ് അങ്കിളിനോട് എന്തുചോദ്യവും ചോദിക്കാം. അദ്ദേഹം ഉത്തരം പറയും.
ടിന്റുമോന്‍ എഴുന്നേറ്റ് ``ബുഷ് അങ്കിള്‍, എനിക്കു രണ്ട് ചോദ്യങ്ങളുണ്ട്. ചോദിക്കട്ടെ...''
ബുഷ്: ``ധൈര്യമായി ചോദിച്ചോളൂ....
ടിന്റു: ``1. എന്തിനാണ് ഇറാക്കിനെ ആക്രമിച്ചത്?
2. ബിന്‍ലാദന്‍ എവിടെ?
ബുഷ് : മിടുക്കന്‍, നല്ല ചോദ്യങ്ങള്‍. ഉത്തരം ഇന്റര്‍വെലിനുശേഷം.
ഇന്റര്‍വെലിനുശേഷം രാജുമോന്‍: അങ്കിള്‍ എനിക്ക് മൂന്ന് ചോദ്യങ്ങളുണ്ട്.
ബുഷ്: ചോദിക്കൂ...
രാജുമോന്‍: 1 ``എന്തിനാണ് ഇറാക്കിനെ ആക്രമിച്ചത്? 2. ബിന്‍ലാദന്‍ എവിടെ? 3. ടിന്റുമോന്‍ എവിടെ?

Comments
Post a Comment