ഒരു കടുവ മൃഗശാലയില്‍ വച്ചു ടിന്റുമോനെ ആക്രമിച്ചു.
കുരങ്ങു ചോദിച്ചു : നീ എന്തിനാ ടിന്റുമോനെ ആക്രമിച്ചത് ?
കടുവ : ആ നായിന്റെമോന്‍ അരമണിക്കൂര്‍ നേരം എന്നേ നോക്കിയിരുന്നിട്ടു പറയുകാ, ഇത്രയും വലിയ പൂച്ചയോ എന്ന് ??

Comments
Post a Comment