വാക്ക്വം ക്ലീനെര്‍ വില്ക്കുന്നവന്‍ ടിന്റുമോന്റെ വീട്ടില്‍ വന്നു. ടിന്റു വാതില്‍ തുറന്നു.
"എന്താ ?"
മറുപടി പറയാതെ അയാള്‍ വീട്ടിലേക്കു കയറി. എന്നിട്ട് കവറില്‍ നിന്നും റൂമില്‍ കുറെ ചാണകവും ചെളിയും വാരിയിട്ടു. എന്നിട്ട് പറഞ്ഞു.
"ഈ വക്ക്വം ക്ലീനെര്‍ കൊണ്ട് ഇത് മുഴുവന്‍ 10 സെക്കന്റ് കൊണ്ട് ക്ലീന്‍ ചെയ്യാന്‍ കഴിജില്ലെങ്കില്‍ ഇത് മുഴുവന്‍ ഞ നക്കി തിന്നും. "
ടിന്റു : "തനിക്കു കൂടെ കഴിക്കാന്‍ വല്ല ചപ്പാത്തിയോ മറ്റോ വേണോ ?"
സെയില്‍സ്മാന്‍ : "അതെന്താ ?"
ടിന്റു : "ഈ വീട്ടില്‍ കറന്റ് കണക്ഷന്‍ ഇല്ല.!!!

Comments
Post a Comment