Skip to main content
ടിന്റു : അമ്മെ അമ്മെ, പഠിച്ചു പഠിച്ചു എന്റെ കണ്ണ് രണ്ടും അകത്തേക്ക് കുഴിഞ്ഞു പോയി :(
അമ്മ : സാരമില്ല, റിസള്‍ട്ട്‌ വരുമ്പോള്‍ കണ്ണ് താനെ പുറത്തേക്കു തള്ളിക്കോളും

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്ന ടിന്റുവിനോട് അച്ഛന്‍ : എന്താടാ നീ കരഞ്ഞു കൊണ്ട് വണ്ടി തള്ളുന്നത് ? ടിന്റു : അച്ഛനല്ലേ പറഞ്ഞത് ഒന്നും ചിരിച്ചു തള്ളരുതെന്ന് !!!