Skip to main content

Posts

Showing posts from 2016

ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.

Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര് താളില് ഇങ്ങിനെ എഴുതി:- In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന എന്റെ ഭാര്യ അതു വായിച്ചു; ഈ ക്രിസ്മസ് രാത്രിയില് ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും. ഇപ്പൊ കിടക്കപ്പൊറുതിയില്ല 😜😜

our neighbours

Nothing can Beat this one.... ! ! ! Wife:  Whenever I sing classical, why do you stand in the balcony. Husband:  To ensure that our neighbours don't think I'm beating you .. 😝😂

പൊറോട്ടയും ബീഫ് കറിയും

ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും.... കൊടുങ്കാറ്റും ശക്തമായ മഴയും ഉള്ള ഒരു രാത്രിയില് അനീഷ് നനഞ്ഞ് കുളിച്ച് ഒരു ഹോട്ടലിലെത്തി.ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും പാര്സല് ആവശ്യപ്പെട്ടു.അനീഷിന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് വെയിറ്റര് ചോദിച്ചു? "സാറിന്റെ കല്യാണം കഴിഞ്ഞതാണോ?" ഇത് കേട്ടതും അനീഷ് ചാടി എഴുന്നേറ്റ് വെയിറ്ററുടെ മുഖത്ത് ആഞ്ഞടിച്ചിട്ട് ചോദിച്ചു. “ഏതെങ്കിലും അമ്മയോ അച്ഛനോ തന്റെ മകനെ ഈ കൊടും മഴയത്ത് പൊറോട്ടയും ബീഫ് കറിയും വാങ്ങാന് പറഞ്ഞു വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ".....😋😉😛

മാഷ്ക്ക് വയസ്സ് 48

കാദര് മാഷ് ആളൊരു രസികന് മാഷ് ആണ്.  കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള് ചോദിച്ചു കളിയാക്കാന് മിടുക്കന്.  പതിവ് പോലെ അന്നും മാഷ് ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി. “കുട്ടികളെ ഇന്ന് ഞാന് ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്ക്കേ ഉത്തരം പറയാന് പറ്റൂ. " കുട്ടികള് ആകാംക്ഷയോടെ ഇരുന്നു. മാഷ് ചോദ്യം ആരംഭിച്ചു  "ഞാന് ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്, അര മണികൂര് കൊണ്ട് കുളിച്ചു 30,000 രൂപക്ക് വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര് അകലയുള്ള ടൌണില് പോയി  നൂറു രൂപക്ക് ആപ്പിളും ഇരുനൂറു രൂപക്ക് പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല് എന്റെ വണ്ടി ഇടിച്ചു. ഞാന് ഉടന് എന്റെ കയ്യില് ഉള്ള 5000 രൂപക്ക് വാങ്ങിയ ഫോണ് എടുത്തു പോലീസിനെ വിളിച്ചു. അപ്പോള് എനിക്ക് വയസ്സെത്ര?" കുട്ടികള് എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില് നിന്നും ഒരു സ്വരം. "മാഷെ ഉത്തരം ഞാന് പറയാം". മാഷ് നോക്കിയപ്പോള് ശുകൂര് പിന്നിലത്തെ ബെഞ്ചില് നിന്നും. “നീയെങ്കില് നീ...

ഇതിനൊരു പരിഹാരവും ഇല്ല,

ശശി ഡോക്ടറോട് : ഡോക്ടര്, എന്റെ ഭാര്യ ഞാന് എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല. എപ്പോഴും എന്നോട് വഴക്കിടുന്നു. വീട്ടില് ഒരു സ്വസ്ഥതയും തരുന്നില്ല.  ഇതിനൊരു പരിഹാരം പറഞ്ഞു തരണം ഡോക്ടര്. ഡോക്ടര്: ഇതിനൊരു പരിഹാരവും  ഇല്ല,  അത് കൊണ്ടല്ലേ ഇന്ന് ഞായറാഴ്ച ആയിട്ടും ക്ലിനിക്കും തുറന്നു ഞാനിവിടെ ഇരിക്കുന്നെ..... 😀😀☹️☹️😕

നിനക്ക് എന്തു വേണേല്‍ എടുത്തോടാ

ശശി ടിന്റുമോനോട്... എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...? 👲 ചേട്ടൻ ആരോടും പറയരുത്...?  👵 ഇല്ലെടാ,നീ പറയ് ... 👲 കഴിഞ്ഞ ദിവസം എന്െറ കാമുകി അവളുടെ ഈ സൈക്കിളില് എന്നെ  കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി.... 👵 എന്നിട്ട്....? 👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു... 👵 എന്നിട്ട്....?? 😳 👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜 👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜 👲 ഞാന് അപ്പൊത്തന്നെ അവളുടെ ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു.... ശശി 👵 അതു നന്നായെടാ...അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ.... 😩😊😈😈

ടിച്ചറിനു ഭയങ്കര മറവി

ടിണ്റ്റുമോന് ഡാഡിയോട് : ഡാഡി എണ്റ്റെ ടിച്ചറിനു ഭയങ്കര മറവിയ.. !! അച്ഛന് : അതെന്താ ? ടിണ്റ്റു : ബോര്ഡില് 'രാമായണം' എന്നെഴുതി തിരിഞ്ഞു നിന്ന് ചോദിക്കുവാ രാമായണം എഴുതിയതാരാണെന്ന് ?🔪😝😂

അങ്ങനെ ഇപ്പോൾ മറ്റുള്ളവർ അറിയേണ്

കാർ ഓടിക്കുന്ന ഭാര്യയോട് ഭർത്താവ്:-  " നീ എന്താ കാർ തിരിക്കുന്പോൾ ഇൻഡിക്കേറ്റർ ഇടാത്തത്...? " ഭാര്യ:- " എന്തിനാ ഇൻഡിക്കേറ്റർ ഇടുന്നത്...?" ഭർത്താവ്:- " മറ്റ് ഡ്രൈവർമാർക്ക് അറിയാൻ പറ്റും നീ എങ്ങോട്ടാണ് വണ്ടി തിരിക്കുന്നതെന്ന്..... " ഭാര്യ:- " ഓ.... അങ്ങനെ ഇപ്പോൾ മറ്റുള്ളവർ അറിയേണ്ട ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് ........" ഭർത്താവ്:-😳😳 🙆🙆🙆🙏🙏

എന്തുവാ കോഴീ

ഗൾഫിൽ നിന്നും അവധിക്കു വന്നു മൂന്നാം ദിവസം രാവിലെ പല്ലു തേയ്ക്കാതെ കിറ്റ് കാറ്റിന്റെ കഷ്ണം വായിലിട്ട് നുണഞ്ഞു കൊണ്ട് അടുക്കളയിലെത്തി സഹധർമ്മിണിയെ തട്ടീം മുട്ടീം നിന്നു പതുക്കെ അടുക്കള വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയപ്പോ, മുന്നിലൂടെ അതിവേഗം പായുന്ന പിടയുടെ പിന്നാലെ ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ പാഞ്ഞടുക്കുന്ന പൂവനെ നോക്കി അമ്മ പറയുകയാണു, " എന്തുവാ കോഴീ നീയും ഇന്നലെ ഗൾഫീന്ന് വന്നതേയുള്ളോ ?" എന്ന്.

Alcohol Tester

😀😀😀 In an alcohol factory the regular tester died and the director started looking for a new one to hire. A drunkard with a ragged, dirty look came to apply for the position. The director of the factory wondered how to send him away. They tested him. They gave him a glass with a drink. He tried it and said, "It's red wine, a muscat, three years old, grown on a north slope, matured in steel containers." "That's correct", said the boss. Another glass. "It's red wine, cabernet, eight years old, a south western slope, oak barrels." "Correct." The director was astonished. He winked at his secretary to suggest something. She brought in a glass of urine. The alcoholic tried it. "It's a blonde, 26 years old, three months pregnant, made inside the office. And if you don't give me the job, I'll also tell who's the father!" The boss collapsed...😜

അമ്മായിയമ്മ

ഒരു അമ്മായിയമ്മ തന്റെ മൂന്നു മരുമക്കളുടെയും സ്നേഹം പരീക്ഷിച്ചറിയാൻ തീരുമാനിച്ചു. ആദ്യത്തെ മരുമോനെയും കൂട്ടി നടക്കാനിറങ്ങി. ഒരു കുളത്തിന്റെ കരയിലെത്തിയപ്പോൾ എടുത്തുചാടി. മരുമകൻ പുറകെ ചാടി അമ്മായിയമ്മയെ രക്ഷിച്ചു. പിറ്റേന്നു ഉറക്കമുണർന്ന മരുമകൻ കണ്ടതു മുറ്റത്തു കിടക്കുന്ന പുതുപുത്തൻ *Toyota Corolla* കാറാണ്. ഇപ്രകാരം ഒരു കുറിപ്പും..  *"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"* പിറ്റേന്നു രണ്ടാമത്തെ മരുമകനുമായി നടക്കാനിറങ്ങിയ അമ്മായിയമ്മ ഒരു പാലത്തിന്റെ മുകളിൽ നിന്നും താഴെ തോട്ടിലേക്കു ചാടി.. ഉടൻ തന്നെ മരുമകനും ചാടി അമ്മയിയമ്മയെ രക്ഷിച്ചു. രണ്ടാമത്തെ മരുമകനും കിട്ടി അടുത്ത ദിവസം പുതിയൊരു *Toyota Corolla*.. കുറിപ്പോടെ.. *"സ്നേഹപൂർവ്വം സ്വന്തം അമ്മായിയമ്മ"* മൂന്നാമത്തെ മരുമകനുമായി അതിനടുത്ത ദിവസം നടക്കാനിറങ്ങിയ അമ്മായിയമ്മ പാലത്തിന്റെ മുകളിൽ നിന്നും തോട്ടിലേക്കു ചാടിയെങ്കിലും രക്ഷിക്കാൻ മൂന്നാമത്തെ മരുമകൻ ശ്രമിച്ചില്ല. പിറ്റേന്നു രാവിലെ ഉറക്കമുണർന്ന മൂന്നാമത്തെ മരുമകൻ കണ്ടതു തന്റെ വീട്ടുമുറ്റത്തു കിടക്കുന്ന പുതുപുത്തൻ *B.M.W* കാറാണ്..! അതിൽ ഇങ്ങനെയൊരു കുറിപ്പും വെച്ചിരുന്നു.. *...

l just joined ROTARY

This one's a classic...  Two high-society ladies meet up.. 1st LADY: Do you know LIONS have Sex 4 to 6 times with diff partners in a day.. 2nd LADY: Shit Yaar! l just joined ROTARY... 😝😝😝😝

ഇരിക്കാൻ സീറ്റ് കിട്ടീല്ല

പുഴക്കരയില് വെള്ളമടി പാർട്ടി,   പെട്ടന്ന് പോലീസു ജീപ്പ് വന്നു ചവിട്ടി നിർത്തുന്നു !!  ജീപ്പ് കണ്ടതും വെള്ളമടിച്ചു കൊണ്ടിരുന്ന ശശി ഓടി വന്നു ജീപ്പിൽ കയറി ഇരുന്നു !🏃🏃 പോലീസകാരൻ : എന്താടാ ഇത് ?? 🤔🤔🤔 ശശി : കഴിഞ്ഞ തവണ എന്നെ പിടിച്ചപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടീല്ല സാറേ....  തൂങ്ങി നിന്നാ സ്റ്റേഷൻ വരെ പോയത് !!😝😝😝

Technological Innocence

A girl posted a question in a WhatsApp group:* _"Guys, if I install Windows-7 of 32 bit two times then will it become 64 bit?"_ *Another Girl in the group replied:* _"Yes....but be careful as it will also become Windows-14."_ *_ALL boys left group._* 😆😆😝😝😂😂

ഭാര്യയുടെ മുഖം

ഒരാൾ ഗുരുവായ സന്യാസിയുടെ അടുത്തു പോയി ഇങ്ങനെ പറഞ്ഞു: സ്വാമീ ഇടക്കിടക്ക് രാത്രിയിൽ പെട്ടെന്ന് ഉണർന്നാൽ ഭാര്യയുടെ മുഖം ഏതോ ദൈവിക പ്രകാശത്തിൽ തിളങ്ങുന്നതായി കാണാറുണ്ട്. പുതച്ചിരിക്കുന്ന പുതപ്പിൽക്കൂടി വെളിയിൽ കാണാൻ പറ്റുന്ന പ്രകാശം ഇതെന്തത്ഭുതമാണു സ്വാമീ സ്വാമി. :- വത്സാ നിന്റെ മൊബൈലിൽ പാസ്സ് വേഡ് ഇട്ടു വെക്ക്. അവൾ നിന്റെ ഫോൺ ചെക് ചെയ്യുന്നതാ രാത്രീൽ😂😂

ഭാര്യമാരെ വില്‍ക്കുന്ന കട

അമേരിക്കയിലെ ഒരു പട്ടണത്തില്  പുതിയ ഭര്ത്താക്കന്മാരെ വില്ക്കുന്ന  ഒരു കട ആരംഭിച്ചു.   ആവശ്യമുള്ള സ്ത്രീകള്ക്ക് കടയില്  നേരിട്ട്  ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ  ഭര്ത്താവായി വിലക്ക് വാങ്ങാം.. കടക്കു മൊത്തം ആറു നിലകളുണ്ട്..  ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്ത്താവിന്റെ വില കൂടി  കൊണ്ടിരിക്കും.. ഒരു സ്ത്രീ ഭര്ത്താവിനെ വാങ്ങാന്  വന്നു. ഒന്നാം നിലയിലേ  ബോര്ഡ്:  ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്.. അവള് അടുത്ത നിലയിലേക്ക് കയറി. രണ്ടാം നിലയിലെ  ബോര്ഡ് :  ഇവിടെ ഉള്ള പുരുഷമാര്ക്ക് ജോലിയുണ്ട്.. കുട്ടികളെ സ്നേഹപൂര്വ്വം  പരിപാലിക്കുന്നവരാണ്.. അവളടുത്ത നിലയിലേക്ക് കയറി. മൂന്നാം നിലയിലെ ബോര്ഡ് :  ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്.. കുട്ടികളെ  സ്നേഹപൂര്വ്വം  പരിപാലിക്കുന്നവരാണ്.. നല്ല സുന്ദരന്മാരുമാണ്.. കൊള്ളാമല്ലോ..  അവള് ചിന്തിച്ചു..  പക്ഷെ അടുത്ത നിലയിലേക്ക് കയറി.. നാലാം നിലയിലെ  ബോര്ഡ് :  ഇവിടെയുള്ള പുരുഷമാര്ക്ക് ജോലിയുണ്ട്.. കുട്ടികളെ  സ്നേഹപൂര്വ്വം  പരിപാലിക്കുന്നവരാണ്.. നല്ല സുന്ദരന...

അനാഥനാണ് ... ദയവുണ്ടാകണം, സാർ😌

സ്വന്തം   അമ്മയെയും ,അച്ഛനെയും  തല്ലികൊന്ന കുറ്റത്തിന്  ഒരുത്തനെ തൂക്കികൊല്ലാന്  വിധിച്ചു ...... കോടതി : പ്രതിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ? പ്രതി : അനാഥനാണ് ... ദയവുണ്ടാകണം, സാർ😌 പകച്ച് പോയി ജഡ്ജി😐😅

JDF nte ഒരു ഫുള് ബോട്ടില് ...

ഒരുപാടു കാലത്തിനു ശേഷം തന്നെ കാണാനെത്തിയ ആത്മമിത്രത്തെ സല്കരിക്കുവാനായി കുടുമ്പ നാഥന് ഏല്പിച്ച നാടന് കോഴിയെ വലിയ കഷണങ്ങളായി മുറിച്ചു മസാല തേച്ചു പിടിപ്പിക്കുന്നതിനു ഇടയിലാണ് അവള് ആ കഴ്ച കണ്ടത് ,, ഉമ്മറത്ത് സംസരിച്ചു കൊണ്ടിരുന്ന ഭർത്താവിന്റ്  കൂട്ട് കാരന്റെയും മധ്യത്തില് അതാ  JDF nte ഒരു ഫുള് ബോട്ടില് ...  ഈശ്വരാ ..പട്ടാ പകലോ മദ്യപാനം .. അതും ഉമ്മറത്ത് ഇരുന്നു ... പിണങ്ങിയാലും വേണ്ടില്ല ,ഇന്ന് രണ്ടു എണ്ണം പറയണം ..ഹും  മുടിഅഴിച്ചു ഉറഞ്ഞുതുള്ളി ഉമ്മറവാതിലോളം എത്തിയ അവള് ഭർത്താവിന്റ്റെ വാക്കുകള് കേട്ട് സ്തബ്ദയായി .. "ഒരു പാവം ആടോ അവള് ..എന്റെ ഐശ്വര്യം  .......ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു സന്ധ്യാദീപ ത്തിനു ഒപ്പം അവള് നിന്നാല് ദീപത്തിനല്ല  ,അവള്ക്ക് തന്നെയാ പ്രഭ ...ഈ കുടുംബത്തിനും  എനിക്കും വേണ്ടി എരിഞ്ഞു തീരുകയ അവള് ...." ഈശ്വരാ ,,ഇതൊക്കെ ഉണ്ടായിരുന്നോ ഈ മനസില് ....കണ്കോണിലൂടെ ഒഴുകി ഇറങ്ങിയ നനവ് തുടച്ചു അവള് അവരുടെ സമീപം എത്തി .. "വെറും അച്ചാറ് കൂട്ടി എങ്ങിനയ ഏട്ടാ ബ്രാണ്ടി കുടിക്കുക ....ഇരിക്ക് ട്ടോ ..ഞാന് ഇപ്പൊ രണ്ടു മൊട്ട പൊരിച്ചു തരാം ..." സാരിതുമ്പു ക...

ശശിക്കൊക്കെ വിവരം വെച്ച് 😆

ശശി യുവതിയോട് :- I Love you. യുവതി ശശിന്റെ  കരണത്തടിച്ചു കൊണ്ട് :- നീയെന്താടാ പറഞ്ഞത് ? ശശി  യുവതിയെ തിരിച്ചടിച്ചുകൊണ്ട് :- നീ കേട്ടില്ലെങ്കില് പിന്നെന്തിനാടീ എന്നെ അടിച്ചത്? 😂😂😂😜😜😜😜😜😛😛😛😁😀

Statutory Auditors

Kid - mom did u see me before i was born?? Mom - no i didn't.. Kid - then after i was born how did u recognise its me?? Mom shocked..😳 Moral - these types of kids become Statutory Auditors and come for Audit!!!!😓  😂😂

തൂങ്ങി മരിച്ചു.....

''ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല''   എന്ന പുസ്തകമെഴുതിയ  ആൾ തൂങ്ങി മരിച്ചു..... പുസ്തകത്തിന്റെ കോപ്പി വിറ്റു പോകാത്തതാണ് ആത്മഹത്യക്ക് കാരണം...!!!!!  😉😝😝

എവിടെ ആ കേമി

കാര്യസ്ഥൻ - തേച്ചു കുളിക്കാൻ ഇന്ദുലേഖ ഉണ്ടെങ്കിൽ ദേഹം നന്നായി വെളുക്കുംത്രേ... അപ്പോൾ നമ്പൂരി - ഉവ്വോ?... ന്നാ ശങ്കരാ... താമസിക്കണ്ടാ... നോം കുളിക്കാൻ പോണു... എവിടെ ആ കേമി? ഇങ്കട്  വിളിക്ക്യാ...

പഴഞ്ചന്‍ രീതി

മകന് വാരികയിലെ നക്ഷത്രഫലം നോക്കിക്കൊണ്ടിരിയ്ക്കുന്നതു കണ്ട് അച്ഛന്:  “എടാ മനുഷ്യന് ചന്ദ്രനിലെത്തി. എന്നിട്ടും പണ്ടുകാലത്തെ മനുഷ്യരെപ്പോലെ നീ നക്ഷത്രഫലവും നോക്കിയിരിയ്ക്കുന്നു. വിഡ്ഡി..!”   “അച്ഛന് അങ്ങനെയൊന്നും പറയണ്ട. കുട്ടികളെ ടെസ്റ്റ്യൂബില് സൃഷ്ടിയ്ക്കുന്ന കാലമാണിത്. എന്നിട്ട് നിങ്ങളാരെങ്കിലും ആ പഴഞ്ചന് രീതി മാറ്റുന്നുണ്ടോ..! “  'അമ്മ മുഖത്തു വെള്ളം തളിച്ചപ്പൊഴാണു അച്ഛനു ബോധം വീണത്.😝

ആരോഗ്യത്തിനു നല്ലത്

കുളിക്കാതെ ഇരിക്കുന്നത് ശരിക്കും ആരോഗ്യത്തിനു നല്ലത് ആണ്. തൊലിപ്പുറത്ത് ഇരിക്കുന്ന അണുക്കളെല്ലാം പച്ചവെള്ളം കിട്ടാണ്ട് ചാവണം.

Chinese physician

I was talking to a Chinese physician and after knowing my occupation he advised: "You must exercise more. Don't buy drinks from stalls or drink beer. Stay away from red wine especially. Drink more plain water. Don't drive when going out. Take public transport or walk. Don't eat out. . Eat less meat especially seafood. Keep to vegetarian diet if possible.  I nodded and asked " May I know what's wrong with me?" He answered "your salary is too low!"

I made ONE sale!

A young, well qualified Officer left the job, emigrated to Canada for better prospects and applied for a salesman's job at Vancouver's premier downtown department store. It was the biggest store in the world: you could get anything there. The boss asked him, "Have you ever been a salesman before?" "Yes sir, I was a salesman in India.  The boss liked him and said, "You can start tomorrow. Learn fast and do well." The first working day was long and arduous for the young man, but he got through it. Finally 6 pm came around. The boss duly fronted up and asked, "How many sales did you make today?" "Sir, I made ONE sale!" said the young salesman rather happily. "Only one sale?!" shot back the boss. "No! No! You see, most of my staff make 20 or 30 sales a day. If you want to keep this job, you'd better be doing better than just one sale. By the way, how much was your sale worth?" "933005 dollars," said the ...

സാറേ പൈല്‍സിനു ചികില്‍സിക്കുമോ ?

നവദമ്പതികള് ട്രെയിനില് യാത്രചെയ്യുകയായിരുന്നു.  പെട്ടെന്ന് നവവധുവിന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു. അവര് ഭര്ത്താവിനോട് പറഞ്ഞു. ഭര്ത്താവ് അവരെ ചേര്ത്തു പിടിച്ച് തലയില് ചുംബിച്ചു. അല്പ്പം കഴിഞ്ഞപ്പോള് നവവധു ഭര്ത്താവിനോട് പറഞ്ഞു :- എന്തത്ഭുതം എന്റെ തലവേദന പാടേ മാറി. ഭര്ത്താവ് :- ഇതൊരു പുതിയ ചികിത്സയാണ്. കുറേക്കഴിഞ്ഞപ്പോള് നവവധു വീണ്ടും പരാതിപ്പെട്ടു :- യാത്ര മൂലമാകാം.. എന്റെ കണ്ണും മൂക്കും വല്ലാതെ വേദനിക്കുന്നു. ഭര്ത്താവ് വീണ്ടുമവരെ ചേര്ത്തുപിടിച്ച് കണ്ണിലും, മൂക്കിലും ചുംബിച്ചു. അല്പ്പം കഴിഞ്ഞു നവവധു വീണ്ടും പറഞ്ഞു :- ഇതെന്തു മറിമായം. വേദന അപ്പാടെ മാറി.? ഭര്ത്താവ് :- ഇതു ഞാന് കണ്ടുപിടിച്ച ചികിത്സയാണ്. ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് എതിര് സീറ്റിലിരുന്ന ഒരു വൃദ്ധന് ചോദിച്ചു : സാറേ പൈല്സിനു ചികില്സിക്കുമോ ?

കൊള്ളാം മോന്റെ ഡാഡി തന്നെ

👨ശശി 🇺🇸അമേരിയ്ക്കയില് പോയി വന്നപ്പോള് വിശേഷപ്പെട്ട ഒരു ഉപകരണം കൂടി കൊണ്ടുവന്നു....📦 . . കള്ളം പറഞ്ഞാല് തലയ്ക്ക് അടിയ്ക്കുന്ന🔨💥 റോബൊട്ടായിരുന്നു അത്.. . വൈകിട്ട് ഭക്ഷണം കഴിയ്ക്കുമ്പോള് 👨ശശി മകനോട് ചോദിച്ചു.. ?. “ഇന്നു പകല് നീ എവിടെ ആയിരുന്നു?” .. . 👦മകന് : “സ്കൂളില്.. ”(“💥ഠേ..” റോബോട്ട് അവന്റെ തലയ്ക്കടിച്ചു.) . “👦😐അയ്യോ.. ഞാന് സിനിമയ്ക്കു പോയിരുന്നു ഡാഡി..” . “ഹ..ഹ.. 😆ഇനി നുണ പറയരുത്.😏 ഏതു സിനിമ?” . 👦മകന് : “സ്പൈഡര്മാന്.. “ (“💥ഠേ..” വീണ്ടും അടി.) . “👦😕സോറി ഡാഡി ഒരു A പടമായിരുന്നു..” . . 👨ശശി : “ഹും.. നിന്റെയൊക്കെ പ്രായത്തില് ഞാന് സിനിമ🙌 പോലും കാണാറില്ലായിരുന്നു..😌 (“💥ഠേ..” ഇത്തവണ അടി ഡാഡിയുടെ തലയ്ക്കിട്ട്.) . . “ഹ ഹ..ഹ ഹ ഹ 😆” ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശശിയുടെ ഭാര്യ👩 പൊട്ടിച്ചിരിച്ചു....😝 . “കൊള്ളാം മോന്റെ ഡാഡി തന്നെ..!” . (“💥ഠേ..” വീണ്ടും അടി... മമ്മിയുടെ തലയ്ക്..😯✨). 😝😝😝😝😝😝😝😝😝😝 പുതിയതാ:

4 കിലോ അരി ഞാൻ വിറ്റു

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?" കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു. "എന്തായിത്?" "ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും" "ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?" "4 കിലോ അരി ഞാൻ വിറ്റു ചേട്ടാ".

ശശി റോക്സ്

ഒരു പരീക്ഷ ദിനം .... ചോദ്യങ്ങൾ കട്ടി്യായ കാരണം ... കുട്ടികൾ ആ കെ വിഷമിച്ച് വിയർത്തൊലിച്ച് .... ബേജാറായി ഇരിക്കുന്നു ... ടീച്ചറാകട്ടെ കസേരയിൽ ഇരിക്കാതെ .... ഇവർക്കിടയിലൂടെ കറങ്ങി നടക്കുന്നു. കോപ്പിയടിക്കാൻ ഒരു പഴുതും ടീച്ചർ തരുന്നില്ല .. പക്ഷേ ശശി ക്ക് ടെൻഷനില്ല ..... ആൾ വേഗം ഒരു കടലാസ്സിൽ എന്തോ എഴുതി ടീച്ചറുടെ കസേരയുടെ അടിയിലേക്കിട്ടു .... അതു കണ്ട ടീച്ചർ ഓടി വന്നു ആ കടലാസ് തുണ്ട് എടുത്ത് വായിച്ച് കസേരയിലിരുന്നു .... പിന്നെ പരീക്ഷ കഴിയും വരെ അവിടെ നിന്നും എഴുന്നേറ്റതേയില്ല .... അങ്ങനെ കോപ്പിയടി സക്സസായി ... കുട്ടികളെല്ലാം പരീക്ഷ കഴിഞ്ഞ് ശശിയെ വളഞ്ഞു ..... എന്താ കടലാസിൽ എഴുതിയതെന്നറിയാൻ .... ശശി പറഞ്ഞു. .... ടീച്ചറുടെ ചുരിദാറിന്റെ പിൻവശം കീറിയിട്ടുണ്ട് ......😜😜😜😜 ശശി റോക്സ്

3 Males a day.

Doctor to female patient :-  U r looking so weak & exhausted… R u taking 3 meals a day as I had advised u ? Female patient :-  “Aaahaa...... Where is Your compounder who typed 3 Males a day.!…

വെറും 30 വയസേ ആയിട്ടുള്ളു

ഭാര്യ ICU വിൽ അത്യാസന്ന നിലയിൽ.. ഭർത്താവ് കരഞ്ഞു😭😭😭 വിളിച്ചു പുറത്തിരുന്നു.. അകത്ത് ഡോക്ടർമാരും നഴ്സുമാരും അവളെ revive ചെയ്യാൻ  ശ്രമം നടത്തുന്നു.. കുറെ നേരം കഴിഞ്ഞ് അയാളെ അകത്തേക്ക് വിളിച്ചു.. ചലനരഹിതയായി കിടക്കുന്ന ഭാര്യയുടെ അടുത്തു വെച്ച്  പ്രധാന ഡോക്ടർ അയാളോട് ആ സിനിമാ ഡയലോഗ് പറഞ്ഞു.. "വെെദ്യശാസ്ത്രം ചെയ്യാവുന്നതെല്ലാം ചെയ്തു, നിങ്ങളുടെ ഭാര്യയെ രക്ഷിക്കാൻ ഇനി ഒന്നും ചെയ്യാനില്ല..അവൾ ഏതു നിമിഷവും മരണപ്പെട്ടേക്കാം."😳 ഭർത്താവ് ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു..😰😩😫😭😭 "അയ്യോ ഡോക്ടർ അവൾക്കു വെറും 30 വയസേ ആയിട്ടുള്ളു..ഞങ്ങൾ ജീവിച്ചു തുടങ്ങിയതേ ഉള്ളു..അവളെ രക്ഷിക്കൂ..." ഡോക്ടർ വീണ്ടും സിനിമാ സ്ടെെലിൽ..."I am sorry sir..." പക്ഷേ പെട്ടെന്നൊരു അദ്ഭുതം സംഭവിച്ചു. ചേതനയറ്റു കിടന്നിരുന്ന ഭാര്യയുടെ ചുണ്ടുകൾ അനങ്ങുന്നു..അവൾ എന്തോ പറയാൻ തുടങ്ങുന്നു.. എല്ലാവരും കാതു👂 കൂർപ്പിച്ചു കേട്ടു.. " ചേട്ടാ.... എനിക്ക് ........ 29 വയസേ ആയിട്ടുള്ളു"..

silly questions

കാമുകൻ : ഹായ്! കാമുകി : ഹായ്! കാമുകൻ : സുഖാണെ? കാമുകി : സുഖം! കാമുകൻ : ഫുഡ് കഴിച്ചൊ? കാമുകി : Why you always asking these type silly questions..? കാമുകൻ : Okay.. . Then tell me your opinion about the liberalisation of Indian economy and the foreign direct investment in the defence sector and railway..? കാമുകി : "ഞാൻ കഴിച്ചു.. ദോശയും ചട്ടിണിയും നീയൊ ?"

ദൈവങ്ങൾക്ക് പോലും ആയുധം വേണം

ഭാര്യ:  Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്!  ഭർത്താവ്: സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്! ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ  ദൈവങ്ങൾക്ക് പോലും ആയുധം വേണം  !!! Dedicated to all husbands 😃

എല്ലാ പേപ്പറിലും മുട്ട മാത്രം

ടീച്ചറെ കോഴിയെന്ന് വിളിച്ചതിന് ടീച്ചറെന്നെ തല്ലി. . . . . . . എല്ലാ പേപ്പറിലും മുട്ട മാത്രം തരുന്ന അവരെ ഞാൻ പിന്നെന്ത് വിളിക്കണം.......😅😆
Related Posts Plugin for WordPress, Blogger...