ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ
ഒരു
സ്ഥാപനത്തിലെ ജോലിക്കായി ഒരു ചെറുപ്പക്കാരൻ തിരുമേനിയെ സമീപിച്ചു.
ശുപാർശക്കത്തു കൊടുത്തു. അങ്ങനെ പലരും തിരുമേനിയെ സമീപിച്ചു ശുപാർശക്കത്തു
വാങ്ങി. അനവധി ശുപാർശക്കത്തുകൾ കണ്ട സ്ഥാപനത്തിന്റെ മേധാവി അമ്പരന്നു.
അദ്ദേഹം തിരുമേനിയെ വിളിച്ചു ചോദിച്ചു: ആർക്കാണ് ഞാൻ ജോലി കൊടുക്കേണ്ടത്?
തിരുമേനിയുടെ മറുപടി: ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാൻ തല്പരനാ. പിന്നെ സാറിന് യുക്തമെന്ന് തോന്നുന്നവർക്ക് കൊടുക്കുക.
Comments
Post a Comment