Skip to main content

പരിശോധനച്ചെലവ് ലാഭമായില്ലേ - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​മാരാമൺ കൺവൻഷനു ക്രിസോസ്റ്റം തിരുമേനിയാണ് ഈ ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചത്. സ്ത്രോത്രകാഴ്ച സഞ്ചിയിൽ നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ.. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. അതു പരിശോധിപ്പിക്കാൻ ഇനിയും എന്തിന് പണം കളയണം. പരിശോധനച്ചെലവ് ലാഭമായില്ലേ!.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"