ക്രിസോസ്റ്റം
തിരുമേനിയുടെയടുക്കൽ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം
പറയുകയാണ്. അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല.
തിരുമേനിയവനെയൊന്നുപദേശിക്കണം. തിരുമേനി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു:
അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന്
വിശ്വാസം വരും.
മാഷ്‌ഃ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വസ്തു ഏത്....? ടിന്റുഃ എന്റെ uncle ന്റെ കയ്യിൽ ഉണ്ട്.... Aunty രാത്രി പറയുന്നതു കേൾക്കാം... ''എന്തു ചെയ്തിട്ടും ഇത് പൊങ്ങുന്നില്ല ല്ലോ...'' എന്ന്...
Comments
Post a Comment