ഒരിക്കൽ
ക്രിസോസ്റ്റം തിരുമേനിയോട് ഒരു വിരുതൻ ചോദിച്ചു: ‘എപ്പിസ്കോപ്പാമാർ താടി
മീശ വളർത്തണമെന്ന് വേദപുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ തിരുമേനി
എന്തിനാ വളർത്തുന്നത്.’
‘ഇത് ഞാൻ വളർത്തുന്നതല്ല മകനേ, തനിയേ വളരുന്നതാണ്.’
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment