ഒരിക്കൽ ഒരു മനുഷ്യൻ ആശുപത്രിയിൽ പോയി. ഡോക്ടറെ കണ്ടു.
ഡോക്ടർ ചോദിച്ചു: ‘എന്താണസുഖം?’.
രോഗി: ‘ഡോക്ടറേ അതെനിക്കറിയാമെങ്കിൽ ഞാനിവിടെ വരേണ്ട കാര്യമുണ്ടോ. ഡോക്ടറടത്രയും വിദ്യാഭ്യാസമെനിക്കുണ്ടോ?’
ഡോക്ടർ
കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു: ‘ഇത്തരക്കാരെ ചികിത്സിക്കുന്ന ആശുപത്രി
ഇതല്ല. തൊട്ടപ്പുറത്തൊരാശുപത്രിയുണ്ട്. ആശുപത്രിയുടെ പേര്
മൃഗാശുപത്രിയെന്നാ’.
Comments
Post a Comment