ഒരിക്കൽ
യുവജന കോൺഫറൻസിൽ തിരുമേനിയുമായി സംവാദം നടക്കുകയാണ്. ഏതു ചോദ്യവും
ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തിൽ
പറഞ്ഞിട്ടില്ലാത്തതിനാൽ തിരുമേനിയെ കുരുക്കുവാൻ ഒരു യുവാവ് ചോദിച്ചു:
ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?
തിരുമേനി: ഇയാൾ വിവാഹം കഴിച്ചതാണോ?
യുവാവ്: അല്ല.
തിരുമേനി: വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.
Comments
Post a Comment