Skip to main content

അന്നുമുതൽ സ്ത്രീകൾ ദൈവത്തെപ്പോലെയാണ്. - ക്രിസോസ്റ്റം തിരുമേനിയുടെ തമാശകൾ

​മാരാമൺ കൺവൻഷനിൽ ക്രിസോസ്റ്റം തിരുമേനി ഉൽപ്പത്തി പുസ്തകം അടിസ്ഥാനപ്പെടുത്തിയാണ് പ്രസംഗിച്ചത്: ‘ഈ പഴം തിന്നുന്നവൻ ദൈവത്തെപ്പോലെയാകും എന്ന് പാമ്പ് പറഞ്ഞ ഉടനെ ഹവ്വാ പഴം തിന്നു. അന്നുമുതൽ സ്ത്രീകൾ ദൈവത്തെപ്പോലെയാണ്. ചിലപ്പോൾ ഭാര്യമാരെ നോക്കി രണ്ട് കയ്യും നെഞ്ചത്ത് വച്ച് ഭർത്താക്കന്മാർ പറയാറില്ലേ – എന്റെ ദൈവമേ എന്ന്’.

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

ടിന്റു : മമ്മി എനിക്ക് ഒരു അനിയനെ വേണം മമ്മി : നിന്റെ പപ്പാ ദുബായിയിലല്ലേ വനിട്ടു ആലോചിക്കാം ടിന്റു : നോ മമ്മി പപ്പക്ക് നമ്മള്‍ ഒരു സര്‍പ്രൈസ് കൊടുക്കാം
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"
പള്ളീലച്ചന്‍ ടിന്റുമോനോട്  : "എന്താ യേശുദേവന്റെ ഫോട്ടോയില്‍ ഇങ്ങനെ നോക്കുന്നത് ? ടിന്റു : അച്ചോ, പല ദൈവങ്ങളെയും കണ്ടിട്ടുണ്ട് , പക്ഷെ സിക്സ് പായ്ക്ക് ഉള്ള ദൈവത്തെ ആദ്യമായിട്ട് കാണുവാ !!!