ഇടവകയിൽ
വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെൺമക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാൻ
ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയിൽ അച്ചനെ ഇഷ്ടപ്പെട്ട പിതാവ് ക്രിസോസ്റ്റം
തിരുമേനിയുടെ അടുക്കൽ ചെന്ന് തിരുമേനിയുടെ അഭിപ്രായം ചോദിച്ചു.
തിരുമേനി
പറഞ്ഞു: അച്ചന്റെ കാര്യത്തിൽ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല
കുടുംബത്തിൽ പിറന്നവനും യോഗ്യനുമാണ്. പ്രമുഖനായ വൈദികനുമാണ്. പക്ഷേ ഒറ്റ
പ്രശ്നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.
Comments
Post a Comment