Skip to main content
ടിന്റുമോന്റെ വീട്ടില്‍ ഒരു പൂച്ച കയറി വന്നു. ശല്യം സഹിക്കാനാവാതെ ടിന്റു അതിന്നെ പിടിച്ചു ജനലിലൂടെ വലിച്ചെറിഞ്ഞു. പൂച്ച  വീണ്ടും കയറി വന്നു. ടിന്റു വീണ്ടും പൂച്ചയെ വാതിലിനു പുറത്താക്കി. പക്ഷെ പൂച്ച വീണ്ടും എത്തി. ടിന്റു പൂച്ചയെ ദൂരെ ഒരിടത്ത് കൊണ്ട് വിട്ടു. പക്ഷെ ടിന്റു വീട്ടിലെത്തിയപ്പോള്‍ പൂച്ചയും വഴി കണ്ടുപിടിച്ചു എത്തിയിരുന്നു. അവസാനം ടിന്റു അതിനെ വളരെ ദൂരെ ഒരിടത്ത് കൊണ്ട് വിട്ടു. എന്നിട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തു.
"അമ്മെ പൂച്ച അവിടെ എത്തിയോ ?
അമ്മ : "എത്തിയല്ലോ, എന്താ ?
ടിന്റു : "അതിനോട് ഇവിടെ വന്നു എന്നെ കൂട്ടികൊണ്ടുപോകാന്‍ പറ. എനിക്ക് വന്ന വഴി മറന്നു പോയി. !!!"

Comments

Related Posts Plugin for WordPress, Blogger...

Popular posts from this blog

വൈഫ്‌ : ഒരു കാര്യം പറഞ്ഞാല്‍ എന്നെ അടിക്കരുത് ഭര്‍ത്താവ് : ഇല്ല പറഞ്ഞോ വൈഫ്‌ : ഞാന്‍ ഗര്‍ഭിണിയാണ് ഭര്‍ത്താവ് : ഇത് നല്ല കാര്യമല്ലേ, എന്തിനാ അടിക്കുന്നത് ? വൈഫ്‌ : അല്ല, കോളേജില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞതിന് അച്ഛന്‍ എന്നെ ഒരു പാട് തല്ലി !!!
ടിന്റു ദൈവത്തോട് പ്രാര്‍ത്ഥിച്ചു  "ദൈവമേ എനിക്ക് ഒന്നും തരണ്ട...എന്റെ അമ്മക്ക് നല്ല സുന്ദരിയായ ഒരു മരുമകളെ കൊടുക്കണേ !!!!"